ഇമ്രാന്‍ ഖാനെ രക്ഷിച്ചയാളെ അഭിനന്ദിച്ച് മുന്‍ ഭാര്യ

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേര്‍ക്കുണ്ടായ ആക്രമണത്തെ പരാജയപ്പെടുത്തിയ ആളെ അഭിനന്ദിച്ച് ഇമ്രാന്റെ മുന്‍ ഭാര്യ ജെമിമ ഗോള്‍ഡ്സ്മിത്ത്.ഗുജ്റാന്‍വാലയില്‍ നടന്ന പാര്‍ട്ടിയുടെ ലോങ് മാര്‍ച്ചിനിടെയാണ് ഇമ്രാന്റെ പാദത്തില്‍ വെടിയേറ്റത്. ഇമ്രാന്‍ സുരക്ഷിതനാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍, ഇമ്രാന്റെ മക്കളുടെ പേരില്‍ …

ഇമ്രാന്‍ ഖാനെ രക്ഷിച്ചയാളെ അഭിനന്ദിച്ച് മുന്‍ ഭാര്യ Read More

റിയല്‍ ഫ്രീഡം റാലിക്കിടെ ഇമ്രാന്‍ ഖാനു വെടിയേറ്റു

കറാച്ചി: പാകിസ്താന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ റിയല്‍ ഫ്രീഡം റാലി നടത്തുന്നതിനിടെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വധിക്കാന്‍ ശ്രമം. വെടിവയ്പ്പില്‍ കാലിനു പരുക്കേറ്റ ഇമ്രാന്‍ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. അക്രമിയായ യുവാവിനെ കീഴ്പ്പെടുത്തി പോലീസിനു കൈമാറി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇമ്രാന്റെ ആരോഗ്യസ്ഥിതി …

റിയല്‍ ഫ്രീഡം റാലിക്കിടെ ഇമ്രാന്‍ ഖാനു വെടിയേറ്റു Read More

തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന ആവശ്യവുമായി ഇമ്രാന്‍ ഖാന്റെ ലോങ് മാര്‍ച്ച്

ലാഹോര്‍: പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന ആവശ്യവുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ലോങ് മാര്‍ച്ച്. ലാഹോറില്‍ 29/10/2022 തുടക്കമിട്ട മാര്‍ച്ച് 380 കിലോമീറ്റര്‍ പിന്നിട്ട് ഇസ്ലാമാബാദില്‍ എത്തുമ്പോഴേക്കും വന്‍ പ്രക്ഷോഭമാക്കി മാറ്റാനാണ് ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന തെഹ്രിക് ഇ …

തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന ആവശ്യവുമായി ഇമ്രാന്‍ ഖാന്റെ ലോങ് മാര്‍ച്ച് Read More

ഇമ്രാന്‍ ഖാനെതിരേ പാകിസ്താന്‍ ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമപ്രകാരം കേസെടുത്തു

ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ പാകിസ്താന്‍ പോലീസ് ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമപ്രകാരം കേസെടുത്തു. തന്റെ അടുത്ത അനുയായിയെ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചതിനെതിരേ പോലീസിനും ജുഡീഷ്യറിക്കുമെതിരേ ഇമ്രാന്‍ ഖാന്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി.അറസ്റ്റ് ചെയ്താല്‍ തലസ്ഥാനമായ ഇസ്ലാമാബാദ് ”പിടിച്ചെടുക്കു”മെന്ന …

ഇമ്രാന്‍ ഖാനെതിരേ പാകിസ്താന്‍ ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമപ്രകാരം കേസെടുത്തു Read More

ഇമ്രാന്റെ പ്രസംഗങ്ങള്‍ വിലക്കി പാക് സര്‍ക്കാര്‍

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതിനു പാകിസ്താനില്‍ വിലക്ക്. പാകിസ്താന്‍ ഇല്ക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണു തീരുമാനം.അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു, വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നു തുടങ്ങിയ പരാതികള്‍ പരിഗണിച്ചാണത്രേ നടപടി. ഇമ്രാന്റെ പ്രസംഗങ്ങള്‍ പാക് …

ഇമ്രാന്റെ പ്രസംഗങ്ങള്‍ വിലക്കി പാക് സര്‍ക്കാര്‍ Read More

ഇന്ത്യയുടെ വിദേശകാര്യനയത്തെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശകാര്യനയത്തെ പ്രകീര്‍ത്തിച്ച് പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും. ലാഹോറില്‍ നടന്ന പൊതുപരിപാടിയിലാണ് ഇന്ത്യയുടെ വിദേശനയത്തെയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെയും ഇമ്രാന്‍ അഭിനന്ദിച്ചത്. മന്ത്രി ജയശങ്കറിന്റെ വീഡിയോ ദൃശ്യം പൊതുപരിപാടിയില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ഇമ്രാന്റെ പ്രസംഗം.”ഞങ്ങള്‍ക്കൊപ്പം സ്വാതന്ത്ര്യം നേടിയ ഇന്ത്യയ്ക്ക് …

ഇന്ത്യയുടെ വിദേശകാര്യനയത്തെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍ Read More

ഇമ്രാന്‍ ആസിഫ് അലി സര്‍ദാരിയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാക് പാര്‍ലമെന്റില്‍ കഴിഞ്ഞ മാസം നടന്ന അവിശ്വാസവോട്ടെടുപ്പിനു മുമ്പായി, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി ഒത്തുതീര്‍പ്പിനു ശ്രമിച്ചതായി റിപ്പോര്‍ട്ട്.സര്‍ദാരിയും റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ മാലിക് റിയാസ് ഹുെസെനും തമ്മിലുള്ള സംഭാഷണത്തിലാണ് ഇതു …

ഇമ്രാന്‍ ആസിഫ് അലി സര്‍ദാരിയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് റിപ്പോര്‍ട്ട് Read More

നെക്ലെസ് വിറ്റെന്ന ആരോപണത്തില്‍ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ അന്വേഷണം

ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ സമ്മാനമായി ലഭിച്ച വിലപിടിപ്പുളള നെക്ലെസ് വിറ്റെന്ന ആരോപണത്തില്‍ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ അന്വേഷണം. നെക്ലെസ് സര്‍ക്കാരിലേക്ക് നല്‍കുന്നതിന് പകരം ഒരു ആഭരണ കച്ചവടക്കാരന് 18 കോടി രൂപയ്ക്ക് വിറ്റെന്നുളള ആരോപണത്തിലാണ് ഇമ്രാന്‍ ഖാനെതിരെ അന്വേഷണം ആരംഭിച്ചത്. …

നെക്ലെസ് വിറ്റെന്ന ആരോപണത്തില്‍ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ അന്വേഷണം Read More

അവിശ്വാസപ്രമേയം പാസായി: ഇമ്രാന്‍ ഖാന്‍ പുറത്ത്

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി പദത്തില്‍നിന്ന് ഇമ്രാന്‍ ഖാന്‍ പുറത്ത്. പാക് ദേശീയ അസംബ്ലിയില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ഇമ്രാന്‍ ഖാന് അധികാരം നഷ്ടമായത്. വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനല്‍ അസംബ്ലിയില്‍ 172 വോട്ടാണു വേണ്ടിയിരുന്നത്. …

അവിശ്വാസപ്രമേയം പാസായി: ഇമ്രാന്‍ ഖാന്‍ പുറത്ത് Read More

കാവല്‍ പ്രധാനമന്ത്രി: ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിനെ നിര്‍ദേശിച്ച് ഇമ്രാന്‍

ഇസ്ലാമാബാദ്: മന്ത്രിസഭയും ദേശീയ അസംബ്ലിയും പിരിച്ചുവിട്ട പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ കാവല്‍ പ്രധാനമന്ത്രിയായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിനെ നിര്‍ദേശിച്ചു. പകരക്കാരന്‍ എത്തുന്നതുവരെ ഇമ്രാന്‍ പ്രധാനമന്ത്രിയായി തുടരും.ദേശീയ അസംബ്ലി നിലവിലില്ലെങ്കില്‍ സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുമായി …

കാവല്‍ പ്രധാനമന്ത്രി: ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിനെ നിര്‍ദേശിച്ച് ഇമ്രാന്‍ Read More