മണിപ്പൂരില്‍ രാജിനാടകം

ഇംഫാല്‍: മണിപ്പൂരില്‍ രണ്ടു മാസത്തോളമായി തുടരുന്ന സാമുദായിക കലാപത്തിനു പരിഹാരം കാണാനാവാതെ, ഒടുവില്‍ രാജിനാടകവുമായി ബി.ജെ.പി. മുഖ്യമന്ത്രി എന്‍. ബീരേന്‍സിങ്. കലാപം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ചേക്കുമെന്ന അഭ്യൂഹം പരന്നതിനു പിന്നാലെ, ഇന്നലെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിക്കു മുന്നില്‍ അനുയായികള്‍ തടിച്ചുകൂടി. …

മണിപ്പൂരില്‍ രാജിനാടകം Read More

മണിപ്പുരില്‍ സൈന്യത്തിനുനേരേ വെടിവയ്പ് , മുന്നറിയിപ്പുമായി മുഖ്യമന്ത്രി ബിരേന്‍ സിങ്

ഇംഫാല്‍: മണിപ്പുരില്‍ സൈന്യത്തിനു നേരേ വെടിവയ്പ്. ഒരു സൈനികനു പരുക്കേറ്റു. ആക്രമണത്തിനു പിന്നാലെ കലാപകാരികള്‍ക്കു മുന്നറിയിപ്പുമായി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രംഗത്തെത്തി. അക്രമം നടത്തുന്നവര്‍ക്കു കനത്ത തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേ സമയം, പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ …

മണിപ്പുരില്‍ സൈന്യത്തിനുനേരേ വെടിവയ്പ് , മുന്നറിയിപ്പുമായി മുഖ്യമന്ത്രി ബിരേന്‍ സിങ് Read More

മണിപ്പൂരിൽ പക വീട്ടി നാട്ടുകാർ; കുകി അക്രമികളുടെ ക്യാംപിന് തീയിട്ടു

ഇംഫാൽ: മണിപ്പൂരിലെ കാക്ചിങ് ജില്ലയിൽ കുകി അക്രമികൾ ഉപയോഗിച്ചിരുന്ന ക്യാംപിന് തീയിട്ട് നാട്ടുകാർ. യുണൈറ്റഡ് കുകി ലിബറേഷൻ ഫ്രണ്ട് പ്രവർത്തകരുടെ ക്യാംപാണ് നാട്ടുകാർ കത്തിച്ചത്. കലാപകാലത്ത് സുഗ്നുവിനെ എംഎൽഎ കെ.രഞ്ജിത്തിന്റേതടക്കം ഒഴിഞ്ഞു കിടന്ന 100 വീടുകൾക്കാണ് കുകി അക്രമികൾ തീയിട്ടത്. സംസ്ഥാനത്ത് …

മണിപ്പൂരിൽ പക വീട്ടി നാട്ടുകാർ; കുകി അക്രമികളുടെ ക്യാംപിന് തീയിട്ടു Read More

മണിപ്പൂരില്‍ 40 തീവ്രവാദികളെ വെടിവെച്ചുകൊന്നു

ഇംഫാല്‍: മണിപ്പൂരില്‍ 40 തീവ്രവാദികളെ വെടിവെച്ചുകൊന്നുവെന്ന് മുഖ്യമന്ത്രി എന്‍ ബൈരണ്‍ സിംഗ്. മണിപ്പൂര്‍ പോലീസിലെ കമാന്‍ഡോകള്‍ തീവ്രവാദവിരുദ്ധ വേട്ട ആരംഭിച്ചതിന് പിന്നാലെയാണിത്. എട്ട് മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ 40 പേരെ കൊന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഇംഫാല്‍ താഴ്വാരത്തിന് ചുറ്റുമുള്ള അഞ്ച് പ്രദേശങ്ങള്‍ …

മണിപ്പൂരില്‍ 40 തീവ്രവാദികളെ വെടിവെച്ചുകൊന്നു Read More

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; കരസേനാ മേധാവി സന്ദര്‍ശിക്കും

ഇംഫാല്‍: സംഘര്‍ഷ ബാധിതമായ മണിപ്പൂരില്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ സന്ദര്‍ശനം നടത്തുന്നു. നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ മണിപ്പൂരിലെത്തുന്നുണ്ട്. സംഘര്‍ഷം തുടരുന്ന ഭാഗങ്ങളില്‍ …

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; കരസേനാ മേധാവി സന്ദര്‍ശിക്കും Read More

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇതേ തുടര്‍ന്ന് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോണ്‍ മേഖലയിലായിരുന്നു സംഘര്‍ഷം. മെയ്തി കുകി വിഭാഗങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷംസംഘര്‍ഷത്തിന് പിറകെ ഈ പ്രദേശങ്ങളില്‍ സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. 26/05/23 വെള്ളിയാഴ്ച വരെ …

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു Read More

മണിപ്പുർ കലാപം : അക്രമം തടയുന്നതിനു വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകും, ജനങ്ങൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ്

ഇംഫാൽ:∙ മണിപ്പുർ കലാപത്തിൽ അറുപതോളം പേർക്ക് ജീവൻ നഷ്ടമായെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. 231 പേർക്കു പരുക്കേറ്റു. 1,700 വീടുകൾക്കു തീയിട്ടു. മണിപ്പുരിൽ ജനങ്ങൾ സമാധാനം നിലനിർത്തുന്നതിനു ജനങ്ങൾ സഹകരിക്കണം. സംസ്ഥാനത്തു നടന്ന അക്രമസംഭവങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ …

മണിപ്പുർ കലാപം : അക്രമം തടയുന്നതിനു വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകും, ജനങ്ങൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് Read More

മണിപ്പൂരില്‍ കര്‍ഫ്യൂ തുടരുന്നു: സ്ഥിതി നിയന്ത്രണ വിധേയം

ഇംഫാല്‍: മണിപ്പൂരില്‍ സംവരണ വിഷയത്തില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന് അയവ്. നിലവില്‍ സമാധാനാന്തരീക്ഷമുണ്ടെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ പത്ത് കമ്പനി അര്‍ധ സൈനിക വിഭാഗത്തെ കൂടി വിന്യസിച്ചു. സമീപ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ …

മണിപ്പൂരില്‍ കര്‍ഫ്യൂ തുടരുന്നു: സ്ഥിതി നിയന്ത്രണ വിധേയം Read More

മണിപ്പൂരില്‍ സ്ഫോടനം: കുടിയേറ്റ തൊഴിലാളി മരിച്ചു, നാലുപേര്‍ക്ക് പരുക്കേറ്റു

ഇംഫാല്‍: മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ കുടിയേറ്റ തൊഴിലാളി മരിച്ചു. ഐ.ഇ.ഡി. പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. റിമോര്‍ട്ട് കണ്‍ട്രോള്‍ വഴിയാണ് സ്ഫോടനം നടത്തിയതെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ വരെ ഉടന്‍തന്നെ തൗബാല്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കാന്‍ …

മണിപ്പൂരില്‍ സ്ഫോടനം: കുടിയേറ്റ തൊഴിലാളി മരിച്ചു, നാലുപേര്‍ക്ക് പരുക്കേറ്റു Read More

മണിപ്പൂരിൽ ഭരണമുറപ്പിച്ച് ബിജെപി

ഇംഫാൽ: മണിപ്പൂരിൽ ഭരണമുറപ്പിച്ച് ബിജെപി. 60 സീറ്റുകളുള്ള മണിപ്പൂരിൽ 29 സീറ്റുകളിൽ ബിജെപി മുന്നിലാണ്. കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളാണ് വേണ്ടത്. നിലവിലെ മുഖ്യമന്ത്രി ബിരേൺ സിങ് ഹെയിങ്ങഗാങ് മണ്ഡലത്തിൽ നിന്നും 18,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ ബിജെപി …

മണിപ്പൂരിൽ ഭരണമുറപ്പിച്ച് ബിജെപി Read More