തിരുവനന്തപുരം | കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു.സഭയില്‍ അവതരിപ്പിച്ച സ്വകാര്യ സര്‍വകലാശാലാ ബില്‍ 2024 മാർച്ച് 25 ന് നിയമസഭ പാസ്സാക്കി. കഴിഞ്ഞ ദിവസവും ഇന്നും നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലാണ് ബില്ല് സഭ പാസ്സാക്കിയത് .അതേസമയം സ്വകാര്യ...
Read full story

