റിപ്പോര്‍ട്ട്
അധാര്‍മികമായ വ്യാപാര രീതി : ഓണ്‍ലൈൻ വ്യാപാരിക്ക് പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
By ന്യൂസ് ഡെസ്ക്
•
October 16, 2024
കൊച്ചി: ഓണ്‍ലൈനിലൂടെ വില്പന നടത്തിയ ചുരിദാര്‍ തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോചെയ്യാത്ത വ്യാപാരിക്ക് 9,395 രൂപ പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഉല്‍പ്പന്നത്തിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്കാന് എതിര്‍കക്ഷിക്ക് കോടതി ഉത്തരവ് നല്കി....
Read full story

