ഡൽഹി: രാജ്യത്തു ക്രൈസ്തവർക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങളിൽ അടിയന്തരവും നിർണായകവുമായ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് സമിതി ചെയർമാനും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും സമത്വത്തിനും നേരേയുള്ള ഗുരുതരമായ വെല്ലുവിളിയാണിതെന്നും...
Read full storyTag: Immideatly
General
ഉത്തർപ്രദേശിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ കാട്ടുപന്നി ആക്രമണം
By ന്യൂസ് ഡെസ്ക്
•
December 27, 2025
ബദായൂൻ: ഉത്തർപ്രദേശിലെ ബദായൂൻ ജില്ലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ കാട്ടുപന്നിയുടെ അതിരൂക്ഷമായ ആക്രമണം. ഡിസംബർ 26 വെള്ളിയാഴ്ച സിർസൗലി ഗ്രാമത്തിലാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥനായ ശുഭം പ്രതാപ് സിംഗിനാണ് പരിക്കേറ്റത്.പ്രദേശത്തെ കൃഷിയിടങ്ങളിൽ കാട്ടുപന്നി വ്യാപകമായി നാശനഷ്ടങ്ങൾ വരുത്തുന്നു എന്ന പരാതിയെത്തുടർന്നാണ് വനംവകുപ്പ്...
Read full storyറിപ്പോര്‍ട്ട്
തിരമാലകളില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികൾക്ക് രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍
By ന്യൂസ് ഡെസ്ക്
•
December 21, 2025
തൃശൂര്‍: കടലില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികൾക്ക് രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍. പീച്ചി സ്വദേശികളായ ടി.പി. ബിബീഷ്, കെ.ജി. ഐസക്ക് എന്നീ ലൈഫ് ഗാര്‍ഡുകളാണ് വിദ്യാര്‍ത്ഥികളെ മരണ മുഖത്തുനിന്നു രക്ഷിച്ചത്.വാടാനപ്പള്ളി തളിക്കുളം സ്നേഹതീരം ബീച്ചിലാണ് സംഭവം. തിരയില്‍പ്പെട്ട് ആഴങ്ങളിലേക്ക്...
Read full storyറിപ്പോര്‍ട്ട്
പാകിസ്ഥാനികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം
By ന്യൂസ് ഡെസ്ക്
•
April 25, 2025
ന്യൂഡൽഹി | രാജ്യത്ത് തങ്ങുന്ന പാകിസ്ഥാൻ പൗരന്മാർ നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ചാണ് അമിത്ഷാ ഈ നിർദേശം നൽകിയത്. പാകിസ്ഥാനികൾക്കെതിരെ...
Read full story

