രണ്ട് കോടി രൂപ ഓട്ടോയില്‍ കടത്തിയ രണ്ടുപേര്‍ പിടിയിലായി

കൊച്ചി |കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡില്‍ രണ്ട് കോടി രൂപ ഓട്ടോയില്‍ കടത്തവെ രണ്ടുപേര്‍ പിടിയില്‍. കണക്കില്‍പ്പെടാത്ത രണ്ട് കോടിയോളം രൂപയാണ് കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. മൂന്ന് ബാഗുകളിലായി സൂക്ഷിച്ച പണം മറ്റൊരാള്‍ക്ക് കൈമാറുന്നതിനായി കാത്ത് നില്‍ക്കുന്നതിനിടെയാണ് ഇവര്‍ ഹാര്‍ബര്‍ പോലീസിന്റെ പിടിയിലാകുന്നത്. …

രണ്ട് കോടി രൂപ ഓട്ടോയില്‍ കടത്തിയ രണ്ടുപേര്‍ പിടിയിലായി Read More