വയനാട്: അപേക്ഷ ക്ഷണിച്ചു

വയനാട്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.കോം ഫിനാന്‍സ് കോഴ്‌സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കോളേജില്‍ നേരിട്ടോ, http://www.ihrdadmissions.org എന്ന ഐ.എച്ച്.ആര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍: 8547005060, 9567375960.

വയനാട്: അപേക്ഷ ക്ഷണിച്ചു Read More

വയനാട്: ഡിഗ്രി പ്രവേശനം

വയനാട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തി ക്കുന്ന കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന്  അപേക്ഷ  ക്ഷണിച്ചു. മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കോളേജില്‍ നേരിട്ടെത്തിയും  ihrdadmissions.org  എന്ന ലിങ്ക് …

വയനാട്: ഡിഗ്രി പ്രവേശനം Read More

തിരുവനന്തപുരം: ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഡിഗ്രി പ്രവേശനം

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2021-22 വർഷത്തേക്ക് ഒന്നാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി.എസ് സി ഇലക്ട്രോണിക്‌സ് ബി.കോം (കംപ്യൂട്ടർ ആപ്ലിക്കേഷൻ) തുടങ്ങിയ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.ihrdadmissions.org യിലൂടെ അയയ്ക്കണം. …

തിരുവനന്തപുരം: ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഡിഗ്രി പ്രവേശനം Read More

ഇടുക്കി: ഡിപ്ലോമ കോഴ്‌സുകളിലേക്കു പ്രവേശനം 2021-22

ഇടുക്കി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി (IHRD) യുടെ  കീഴില്‍ കട്ടപ്പനയില്‍ കേരള ഹൗസിങ്  ബോര്‍ഡ്  ബില്‍ഡിംഗ്ല്‍ പ്രവര്‍ത്തിക്കുന്ന, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  1) പോസ്റ്റ്  ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി ജി ഡി സി എ, ഒരു …

ഇടുക്കി: ഡിപ്ലോമ കോഴ്‌സുകളിലേക്കു പ്രവേശനം 2021-22 Read More

മലപ്പുറം: അധ്യാപക നിയമനം

മലപ്പുറം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മലപ്പുറം ഗവ.കോളജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് 2021-22 അധ്യയനവര്‍ഷത്തേക്കുള്ള താല്‍ക്കാലിക അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് ഡാറ്റ ബാങ്ക് തയ്യാറാക്കുന്നതിന് നിശ്ചിത യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്സ്, …

മലപ്പുറം: അധ്യാപക നിയമനം Read More

ഐ.എച്ച്.ആർ.ഡി സൗജന്യ കോഴ്‌സിലേക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in, mfsekm.ihrd.ac.in, ihrdrcekm.kerala.gov.in എന്നിവ സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 30. ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105738

ഐ.എച്ച്.ആർ.ഡി സൗജന്യ കോഴ്‌സിലേക്ക് അപേക്ഷിക്കാം Read More

എറിയാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സീറ്റൊഴിവ്

ഐ എച്ച് ആർ ഡിയുടെ കീഴിൽ കൊടുങ്ങല്ലൂർ എറിയാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ  എം എസ് സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സിൽ മാനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള പ്രൊഫഷണൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ …

എറിയാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സീറ്റൊഴിവ് Read More