
റിപ്പോര്‍ട്ട്
കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു ; കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി
By ന്യൂസ് ഡെസ്ക്
•
November 12, 2021
ശ്രീനഗർ: കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടലിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ചവൽഗാം മേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലിലാണ് ഒരാൾ കൂടി കൊല്ലപ്പെട്ടത്. ഇതോടെ ഇവിടുത്തെ സൈനിക ഓപ്പറേഷനിടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി. ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി...
Read full story

