ഭൂമി നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ പറ്റിച്ചതായി ആദിവാസികള്‍, കുടില്‍കെട്ടി പ്രതിഷേധം
ഇടുക്കി ഒക്ടോബര്‍ 29: ഇടുക്കി പെരിഞ്ചാംകുട്ടി വനഭൂമിയിലെ ആദിവാസികളാണ് കുടില്‍കെട്ടി സമരം ആരംഭിച്ചത്. ആദിവാസി പുനരധിവാസത്തിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആദിവാസികളുടെ സമരം. പുനരധിവാസം ഉടന്‍ ഉറപ്പാക്കണമെന്ന കോടതി ഉത്തരവും സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഭൂമി നല്‍കുന്നതില്‍ പരാതിയില്ലെന്ന് …
ഭൂമി നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ പറ്റിച്ചതായി ആദിവാസികള്‍, കുടില്‍കെട്ടി പ്രതിഷേധം Read More