സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
കൊച്ചി: കടയിൽ അതിക്രമിച്ചുകയറി ഉടമയായ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തില്‍ ഇടുക്കി ദേവികുളം വാളറ ചോലാട്ട് വീട്ടില്‍ പ്രീജി (45) യെ. കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. മുന്‍വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്നാണ് നിഗമനം. ജൂൺ 24 ചൊവ്വാഴ്ച …
സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ Read More