മറയൂർ ചന്ദന ലേലത്തിൽ 37 കോടി 22 ലക്ഷം രൂപയുടെ വിൽപ്പന.
ഇടുക്കി: മറയൂരിൽ നടന്ന ചന്ദന ലേലത്തിൽ ഒൻപത് സംസ്ഥാനങ്ങളിലെ വിവിധ സ്ഥാപനങ്ങൾ പങ്കെടുത്തു. കർണാടക സോപ്‌സാണ് ഏറ്റവും അധികം ചന്ദനം വാങ്ങിയത്. 25.99 ടൺ ചന്ദനമാണ് കർണാടക സോപ്‌സ് വാങ്ങിയത്.2023 വർഷത്തെ രണ്ടാം മറയൂർ ചന്ദന ലേലം രണ്ട് ദിവസങ്ങളിലായി നാല് …
മറയൂർ ചന്ദന ലേലത്തിൽ 37 കോടി 22 ലക്ഷം രൂപയുടെ വിൽപ്പന. Read More