ബിഹാറിൽ വിഷമദ്യ ദുരന്തം : അഞ്ച് മരണം
പാറ്റ്ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ അഞ്ച് പേർ മരിച്ചു. നിരവധിപേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. മോത്തിഹാരിയിലെ തുർകൗലിയ, രഘുനാഥ്പൂർ പ്രദേശങ്ങളിലാണ് വ്യാഴാഴ്ച സംഭവമുണ്ടായത്. നിലവിൽ ആറുപേർ ചികിത്സയിൽ കഴിയുന്നുണ്ട്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഏഴ് പേർ ആശുപത്രി …
ബിഹാറിൽ വിഷമദ്യ ദുരന്തം : അഞ്ച് മരണം Read More