തീരത്ത് കപ്പല്‍; കയറിക്കാണാന്‍ തിരക്കോടു തിരക്ക്
റിപ്പോര്‍ട്ട്

തീരത്ത് കപ്പല്‍; കയറിക്കാണാന്‍ തിരക്കോടു തിരക്ക്

By ന്യൂസ് ഡെസ്ക് December 26, 2022
ബേപ്പൂര്‍: കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ കാണാന്‍ ബേപ്പൂര്‍ തുറമുഖത്ത് വന്‍ തിരക്ക്. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയത്. ശനിയാഴ്ച മാത്രം മൂവായിരത്തിലധികം പേര്‍ കപ്പല്‍ സന്ദര്‍ശിച്ചു. തീരത്ത് പൊതുജനങ്ങള്‍ക്കായി തുറന്നു...
Read full story