ഏകദിന റാങ്കിങ്; മുഹമ്മദ് സിറാജ്ഒ ന്നാമന്‍

ദുബായ്: പരിമിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യന്‍ ബൗളിങ് കുന്തമുനയായ മുഹമ്മദ് സിറാജ് ഏകദിന ബൗളര്‍മാരുടെ ഐ.സി.സി. റാങ്കിങ്ങില്‍ ഒന്നാമത്. ഇതാദ്യമായാണ് സിറാജ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് തുടങ്ങിയ വമ്പന്മാരെ പിന്നിലാക്കിയാണു സിറാജിന്റെ കുതിപ്പ്. …

ഏകദിന റാങ്കിങ്; മുഹമ്മദ് സിറാജ്ഒ ന്നാമന്‍ Read More

ഐ.സി.സി. റാങ്കിങ്ങിലും പടിയിറക്കം: ബാറ്റ്സ്മാന്‍മാരില്‍ കോഹ്ലിക്ക് എട്ടാം സ്ഥാനം

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ നോക്കൗട്ട് ഘട്ടത്തിലേക്കു മുന്നേറാനാകാതെ ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞ വിരാട് കോഹ്ലിക്ക് ഐ.സി.സി. റാങ്കിങ്ങിലും പടിയിറക്കം. ഏറ്റവും പുതിയ റാങ്കിങ്ങില്‍ ബാറ്റ്സ്മാന്‍മാരില്‍ കോഹ്ലിക്ക് എട്ടാം സ്ഥാനം. 839 റേറ്റിങ് പോയിന്റുമായി പാകിസ്താന്‍ നായകന്‍ ബാബര്‍ അസമാണു പട്ടികയില്‍ മുന്നില്‍. …

ഐ.സി.സി. റാങ്കിങ്ങിലും പടിയിറക്കം: ബാറ്റ്സ്മാന്‍മാരില്‍ കോഹ്ലിക്ക് എട്ടാം സ്ഥാനം Read More