ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മിതാലി July 7, 2021 ദുബായ്: ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജ് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. ഇം ണ്ടിനെതിരേ നടന്ന ഏകദിന പരമ്പരയിലെ പ്രകടനമാണു താരത്തിന്റെ റാങ്കിങ് മെച്ചപ്പെടാന്‍ കാരണം. മൂന്ന് മത്സരങ്ങളിലും അര്‍ധ സെഞ്ചുറി (72, 59, …