രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് സൂചനകള്‍; രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയായി; പൂർണ തൃപ്തനെന്ന് വിശദീകരണം
ന്യൂഡല്‍ഹി: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതല നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് സൂചനകള്‍. അതിനിടെ 18/06/21 വെളളിയാഴ്ച …
രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് സൂചനകള്‍; രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയായി; പൂർണ തൃപ്തനെന്ന് വിശദീകരണം Read More