ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദികള്‍ സ്ഥിരീകരിച്ച് ഐസിസി

ദുബായ് : 2023, 2025 വര്‍ഷങ്ങളിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനല്‍ വേദികള്‍ സ്ഥിരീകരിച്ച് ഐസിസി. 2021ലെ പ്രഥമ പതിപ്പിന്റെ ഫൈനല്‍ മത്സരത്തിന് ആതിഥേയത്വം വഹിച്ച സതാംപ്ടണിന്റെ പിന്‍ഗാമിയായി ലണ്ടനിലെ രണ്ട് വേദികളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 2023ലെ ഫൈനല്‍ ഓവലിലും 2025ലെ …

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദികള്‍ സ്ഥിരീകരിച്ച് ഐസിസി Read More

ട്വന്റി20 നിയമങ്ങളില്‍ അടിമുടി മാറ്റവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍

ദുബായ്: ട്വന്റി20 യില്‍ രണ്ട് വമ്പന്‍ മാറ്റങ്ങളുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. കുട്ടി ക്രിക്കറ്റിലെ കളി നിയമങ്ങളിലാണ് ഐ.സി.സി. രണ്ട് മാറ്റങ്ങള്‍ അവതരിപ്പിച്ചത്.കുറഞ്ഞ ഓവര്‍ നിരക്കിന്റെ ശിക്ഷാ വിധിയിലും ഡ്രിങ്ക്സ് ഇടവേളയിലുമാണു പുതിയ തീരുമാനം. ഈ മാസം മുതല്‍ നിയമം നടപ്പിലാകുമെന്ന് …

ട്വന്റി20 നിയമങ്ങളില്‍ അടിമുടി മാറ്റവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ Read More

ട്വന്റി20 ലോകകപ്പ് ഒക്ടോബര്‍ 17ന് ആരംഭിക്കും: ഐ.സി.സി.

ദുബായ്: 2021 ഐ.സി.സി. ട്വന്റി20 ലോകകപ്പ് ഒക്ടോബര്‍ 17ന് ആരംഭിക്കുമെന്ന് ഐസിസി. യു.എ.ഇയിലും ഒമാനിലുമായാണ് ടുര്‍ണമെന്റ് നടക്കുക. ഫൈനല്‍ നവംബര്‍ 14നു നടക്കും. ഇന്ത്യയില്‍ നടത്താനിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനം മൂലമാണ് ഗള്‍ഫിലേക്കു മാറ്റിയത്. യു.എ.ഇയിലെ മൂന്നു വേദികളിലും ഒമാന്‍ ക്രിക്കറ്റ് …

ട്വന്റി20 ലോകകപ്പ് ഒക്ടോബര്‍ 17ന് ആരംഭിക്കും: ഐ.സി.സി. Read More

ട്വന്റി-20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി

മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി.കൊവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ടൂര്‍ണ്ണമെന്റ് മാറ്റിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒക്ടോബര്‍ 17നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ഫൈനല്‍ നവംബര്‍ 14നാണ്. യുഎയില്‍ നടക്കുന്ന ഐപിഎല്ലിന്റെ ശേഷിച്ച മല്‍സരങ്ങള്‍ …

ട്വന്റി-20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി Read More

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: സുരക്ഷാ നടപടികളും ഇളവുകളും പ്രഖ്യാപിച്ച് ഐ.സി.സി

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേണ്ടിയുള്ള ജൈവ സുരക്ഷാ നടപടികളും ഇളവുകളും പ്രഖ്യാപിച്ച് ഐ.സി.സി. ജൂണ്‍ 18ന് സതാംപ്ടണില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ജൂണ്‍ മൂന്നിന് ഇന്ത്യ ഇംഗ്ലണ്ടിലെത്തുമെന്നും എത്തിയാലുടന്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഐസൊലേഷന് …

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: സുരക്ഷാ നടപടികളും ഇളവുകളും പ്രഖ്യാപിച്ച് ഐ.സി.സി Read More

ട്വന്റി20 ലോകകപ്പ്: ടീമുകളുടെ എണ്ണം കൂട്ടാന്‍ ഐ.സി.സി; 2024ല്‍ എണ്ണം ഇരുപതാക്കും

ദുബായ്: ട്വന്റി20 ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ 16 ടീമുകളാണു മത്സരിക്കുന്നത്. 2024 ലോകകപ്പില്‍ ടീമുകളുടെ എണ്ണം ഇരുപതാക്കും. പ്രാഥമിക ഘട്ടത്തില്‍ അഞ്ച് ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പുകളുണ്ടാകും. …

ട്വന്റി20 ലോകകപ്പ്: ടീമുകളുടെ എണ്ണം കൂട്ടാന്‍ ഐ.സി.സി; 2024ല്‍ എണ്ണം ഇരുപതാക്കും Read More

ആഹ്ലാദത്താൽ മതിമറന്നപ്പോൾ മകനായ ബൗളറുടെ ഭാഷ അതിരുവിട്ടു,റഫറിയായ അച്ഛൻ പിഴയും വിധിച്ചു

ലണ്ടൻ: ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡും റഫറിയായ പിതാവ് ക്രിസ് ബ്രോഡുമാണ് ഇന്റർനാഷണൽ ക്രിക്കറ്റിലെ ഈ കൗതുക വാർത്തയിലെ താരങ്ങൾ. ഇംഗ്ലണ്ട് – പാകിസ്ഥാൻ ഒന്നാം ടെസ്റ്റ് മൽസരത്തിനിടെ പാക് താരം യാസിര്‍ ഷായെ പുറത്താക്കിയ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ആഹ്ലാദപ്രകടനം അതിരുകടക്കുകയായിരുന്നു. …

ആഹ്ലാദത്താൽ മതിമറന്നപ്പോൾ മകനായ ബൗളറുടെ ഭാഷ അതിരുവിട്ടു,റഫറിയായ അച്ഛൻ പിഴയും വിധിച്ചു Read More

ടൊന്റി ടൊന്റി ലോക കപ്പ് 2021 ലേയ്ക്ക് മാറ്റി വെയ്ക്കുവാൻ തീരുമാനമെടുത്ത് ഐ സി സി

ലണ്ടന്‍: ഈ വർഷം മധ്യത്തോടെ ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളാണ് നീട്ടി വയ്ക്കുവാൻ ഐ സി സി തീരുമാനിച്ചത്. തിങ്കളാഴ്ച ചേർന്ന ബോർഡ് മീറ്റിംങ്ങിലാണ് തീരുമാനം. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ആയിരുന്നു ടൂർണമെന്റ് നിശ്ചയിച്ചിരുന്നത്. ഓസ്ട്രേലിയയിലെ …

ടൊന്റി ടൊന്റി ലോക കപ്പ് 2021 ലേയ്ക്ക് മാറ്റി വെയ്ക്കുവാൻ തീരുമാനമെടുത്ത് ഐ സി സി Read More