കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ വ​ക്കാ​ല​ത്ത് ഒ​ഴി​ഞ്ഞ് അ​ഭി​ഭാ​ഷ​ന്‍ അ​ഡ്വ. മു​ഹ​മ്മ​ദ് സി​യാ​ദ്. യു​വ​ന​ടി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ സി​നി​മ​യി​ലെ ഐ​സി​സി അം​ഗ​മാ​ണ് മു​ഹ​മ്മ​ദ് സി​യാ​ദ്. ഐ​സി​സി അം​ഗ​മാ​യ അ​ഭി​ഭാ​ഷ​ക​ന്‍ ര​ഞ്ജി​ത്തി​ന് വേ​ണ്ടി ഹാ​ജ​രാ​യ​തി​ല്‍...
റിപ്പോര്‍ട്ട്
ദുബായ് : 2023, 2025 വര്‍ഷങ്ങളിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനല്‍ വേദികള്‍ സ്ഥിരീകരിച്ച് ഐസിസി. 2021ലെ പ്രഥമ പതിപ്പിന്റെ ഫൈനല്‍ മത്സരത്തിന് ആതിഥേയത്വം വഹിച്ച സതാംപ്ടണിന്റെ പിന്‍ഗാമിയായി ലണ്ടനിലെ രണ്ട് വേദികളാണ്...
റിപ്പോര്‍ട്ട്
ദുബായ്: ട്വന്റി20 യില്‍ രണ്ട് വമ്പന്‍ മാറ്റങ്ങളുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. കുട്ടി ക്രിക്കറ്റിലെ കളി നിയമങ്ങളിലാണ് ഐ.സി.സി. രണ്ട് മാറ്റങ്ങള്‍ അവതരിപ്പിച്ചത്.കുറഞ്ഞ ഓവര്‍ നിരക്കിന്റെ ശിക്ഷാ വിധിയിലും ഡ്രിങ്ക്സ് ഇടവേളയിലുമാണു പുതിയ തീരുമാനം....
റിപ്പോര്‍ട്ട്
ദുബായ്: 2021 ഐ.സി.സി. ട്വന്റി20 ലോകകപ്പ് ഒക്ടോബര്‍ 17ന് ആരംഭിക്കുമെന്ന് ഐസിസി. യു.എ.ഇയിലും ഒമാനിലുമായാണ് ടുര്‍ണമെന്റ് നടക്കുക. ഫൈനല്‍ നവംബര്‍ 14നു നടക്കും. ഇന്ത്യയില്‍ നടത്താനിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനം മൂലമാണ് ഗള്‍ഫിലേക്കു മാറ്റിയത്....
റിപ്പോര്‍ട്ട്
മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി.കൊവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ടൂര്‍ണ്ണമെന്റ് മാറ്റിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒക്ടോബര്‍ 17നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ഫൈനല്‍ നവംബര്‍ 14നാണ്....
റിപ്പോര്‍ട്ട്
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേണ്ടിയുള്ള ജൈവ സുരക്ഷാ നടപടികളും ഇളവുകളും പ്രഖ്യാപിച്ച് ഐ.സി.സി. ജൂണ്‍ 18ന് സതാംപ്ടണില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ജൂണ്‍ മൂന്നിന് ഇന്ത്യ ഇംഗ്ലണ്ടിലെത്തുമെന്നും...
റിപ്പോര്‍ട്ട്
ദുബായ്: ട്വന്റി20 ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ 16 ടീമുകളാണു മത്സരിക്കുന്നത്. 2024 ലോകകപ്പില്‍ ടീമുകളുടെ എണ്ണം ഇരുപതാക്കും. പ്രാഥമിക ഘട്ടത്തില്‍...
റിപ്പോര്‍ട്ട്
ലണ്ടൻ: ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡും റഫറിയായ പിതാവ് ക്രിസ് ബ്രോഡുമാണ് ഇന്റർനാഷണൽ ക്രിക്കറ്റിലെ ഈ കൗതുക വാർത്തയിലെ താരങ്ങൾ. ഇംഗ്ലണ്ട് - പാകിസ്ഥാൻ ഒന്നാം ടെസ്റ്റ് മൽസരത്തിനിടെ പാക് താരം യാസിര്‍ ഷായെ...
റിപ്പോര്‍ട്ട്
ലണ്ടന്‍: ഈ വർഷം മധ്യത്തോടെ ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളാണ് നീട്ടി വയ്ക്കുവാൻ ഐ സി സി തീരുമാനിച്ചത്. തിങ്കളാഴ്ച ചേർന്ന ബോർഡ് മീറ്റിംങ്ങിലാണ് തീരുമാനം. ഒക്ടോബർ 18 മുതൽ നവംബർ 15...