റിപ്പോര്‍ട്ട്
ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിനും മകള്‍ക്കും പരുക്കേറ്റു
By ന്യൂസ് ഡെസ്ക്
•
October 14, 2025
അടൂര്‍ | സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ പിതാവിനും മകള്‍ക്കും പരുക്കേറ്റു. നെല്ലിമുകള്‍ ആദര്‍ശ് ഭവനത്തില്‍ വിജയന് (44), മകള്‍ ആദിത്യ (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരുടെയും വലത് കാലിനാണ് പരുക്ക്. ആദിത്യയുടെ പരുക്ക് ഗുരുതരമാണ്. ഇവരെ അടൂര്‍...
Read full story

