ഐപിഎസ് ഓഫിസറുടെ കാർ തകർത്ത സംഭവത്തിൽ നടി ഡിംപിൾ ഹയാത്തിക്കെതിരെ കേസ്

ഹൈദരാബാദ് : ഐപിഎസ് ഓഫിസറുടെ കാർ തകർത്ത കേസിൽ തമിഴ്, തെലുങ്ക് സിനിമാ താരം ഡിംപിൾ ഹയാത്തിക്കും ആൺസുഹൃത്തിനു മെതിരെ കേസ്. ഡപ്യൂട്ടി കമ്മിഷണർ രാഹുൽ ഹെഡ്ഗെയുടെ കാർ തകർത്തെന്നാണ് ഡിംപിളിനെതിരിയുള്ള കേസ്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ രാഹുൽ താമസിക്കുന്ന അപാർട്മെന്റിനു …

ഐപിഎസ് ഓഫിസറുടെ കാർ തകർത്ത സംഭവത്തിൽ നടി ഡിംപിൾ ഹയാത്തിക്കെതിരെ കേസ് Read More