ന്യൂഡൽഹി: നാഗാ വിഘടനവാദികളുടെ എറ്റവും വലിയ സംഘടനയായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻറ് (ഐ എം ) തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും തങ്ങളുടെ ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് തുടരുകയാണെന്നും തങ്ങൾക്കു നൽകിയ എല്ലാ വാഗ്ദാനങ്ങളിൽ നിന്നും...
Read full story