
റിപ്പോര്‍ട്ട്
വിഴിഞ്ഞത്ത് അസിസ്റ്റന്റ് മറൈൻ സർവെയർ ഓഫിസ് പ്രവർത്തനമാരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
March 30, 2022
ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന്റെ വിഴിഞ്ഞം അസിസ്റ്റന്റ് മറൈൻ സർവേയർ ഓഫിസ് പ്രവർത്തനം തുടങ്ങി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിച്ചു. വിഴിഞ്ഞം ആഴാകുളത്താണ് പുതിയ ഓഫിസ്. തുറമുഖങ്ങളിലും ജലാശയങ്ങളിലും സുരക്ഷിതവും സുഗമവുമായ ജലഗതാഗതത്തിനുള്ള ശാസ്ത്രീയ പര്യവേഷണങ്ങളും പഠന ഗവേഷണങ്ങളുമാണു...
Read full story


