കനത്ത മഴ; തെലങ്കാനയില്‍മൂന്ന് ദിവസം റെഡ് അലര്‍ട്ട്

ഹൈദരാബാദ്: തെലങ്കാന, കര്‍ണാടക അടക്കം ദക്ഷിണേന്ത്യയില്‍ കനത്ത മഴ. തെലങ്കാനയില്‍ അടുത്ത മൂന്നുദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയില്‍ ഹൈദരാബാദ് നഗരത്തിന്റെ പലയിടങ്ങളിലും വെള്ളം കയറി. തെലങ്കാനയിലെ നിരവധി ജില്ലകളില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ മഴയുണ്ടാകും. റെഡ് അലര്‍ട്ടുമുണ്ട്. ഹൈദരാബാദില്‍ അര …

കനത്ത മഴ; തെലങ്കാനയില്‍മൂന്ന് ദിവസം റെഡ് അലര്‍ട്ട് Read More

മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണവും ഭീഷണിയും; കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായി തുളസി ചന്തു

ഹൈദരാബാദ്: മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണവും വധഭീഷണിയുമെന്ന് പരാതി. ഹൈദരാബാദിൽ ഫ്രീലാൻസ് മാധ്യമപ്രവർത്തകയായ തുളസി ചന്തുവിന് നേരെയാണ് ഭീഷണി. തീവ്ര വലത് ഹിന്ദുത്വ അക്കൗണ്ടുകൾ ബലാത്സംഗ ഭീഷണി അടക്കം ഉയർത്തിയിട്ടുണ്ട്. താൻ കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായി തുളസി ചന്തു പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തീവ്ര വലത് …

മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണവും ഭീഷണിയും; കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായി തുളസി ചന്തു Read More

ഹൈദരാബാദ് സ്വദേശിനി കോന്തം തേജസ്വിനി എന്ന 27കാരി ലണ്ടനിൽ കൊല്ലപ്പെട്ടു

ഹൈദരാബാദ് : പഠനത്തിനായി ലണ്ടനിൽ പോയ ഹൈദരാബാദ് സ്വദേശിനി കോന്തം തേജസ്വിനി എന്ന 27കാരി ലണ്ടനിൽ കൊല്ലപ്പെട്ടു. 2023 ജൂൺ13 ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ബ്രസീൽ പൗരന്റെ ആക്രമണത്തിൽ തേജസ്വിനി കൊല്ലപ്പെട്ടത്. സംഭവത്തിൽ തേജസ്വിനിയോടൊപ്പം മുൻപ് താമസിച്ചിരുന്ന ബ്രസീലിയൻ പൗരനായ …

ഹൈദരാബാദ് സ്വദേശിനി കോന്തം തേജസ്വിനി എന്ന 27കാരി ലണ്ടനിൽ കൊല്ലപ്പെട്ടു Read More

ഖുഷി’യിലെ ഗാനം തരംഗമാകുന്നു

ഹൈദരാബാദ്: ഹിഷാം അബ്ദുള്‍ വഹാബിന്റെ വിജയ് ദേവര്കൊണ്ട, സമാന്ത ചിത്രമായ ‘ഖുഷി’ യിലെ ഗാനം ഇപ്പോള്‍ തരംഗമാവുന്നു. ചിത്രത്തിലെ ആദ്യ ഗാനമാണ് പ്രേക്ഷകപ്രീതി നേടിക്കൊണ്ട് മുന്നേറുന്നത്. ഹിഷാമിന്റെ ഹൃദയത്തിലെ ദർശന എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകര്‍ ഹൃദയം കൊണ്ട് സ്വീകരിച്ച ഗാനമാണ്. …

ഖുഷി’യിലെ ഗാനം തരംഗമാകുന്നു Read More

ഇനി 3 നാള്‍; ‘കസ്റ്റഡി’ തിയേറ്ററുകളിലേക്ക്

ഹൈദരാബാദ്: നാഗചൈതന്യ അക്കിനേനി, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീനിവാസ സില്‍വര്‍ സ്ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘കസ്റ്റഡി’. തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രീകരിച്ച ഈ ചിത്രം മലയാളത്തില്‍ റീലിസിന് എത്തിക്കുന്നത് ഫോര്‍ച്യൂണ്‍ …

ഇനി 3 നാള്‍; ‘കസ്റ്റഡി’ തിയേറ്ററുകളിലേക്ക് Read More

തെലുങ്ക് ചിത്രം ഏജന്റിന് ഡബ്ബ് ചെയ്യുന്ന വീഡിയോയുമായി മമ്മുക്ക: ഏറ്റെടുത്ത് ആരാധകരും

ഹൈദ്രബാദ്: ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന മാസ് ചിത്രമാണ് ഏജന്റ്. തെലുങ്കിനൊപ്പം മലയാളത്തിലും ചിത്രം റിലീസിനെത്തുന്നുണ്ട്. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ട്രെയ്ലറില്‍ മമ്മൂട്ടിയുടെ ശബ്ദമുണ്ടായിരുന്നു. അടുത്തിടെ പുത്തിറങ്ങിയ ട്രെയിലറില്‍ മമ്മൂട്ടിക്ക് …

തെലുങ്ക് ചിത്രം ഏജന്റിന് ഡബ്ബ് ചെയ്യുന്ന വീഡിയോയുമായി മമ്മുക്ക: ഏറ്റെടുത്ത് ആരാധകരും Read More

സെക്കന്തരാബാദിൽ വൻ തീപിടിത്തം, പുക ശ്വസിച്ച് ആറ് മരണം, 18 പേരെ രക്ഷപ്പെടുത്തി

ഹൈദരാബാദ് : സെക്കന്താരാബാദിൽ വൻ തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ആറ് പേർ മരിച്ചു. മരിച്ച ആറ് പേരിൽ നാല് സ്ത്രീകളും ഉൾപ്പെടും. സെക്കന്തരാബാദിലെ സ്വപ്ന ലോക് എന്ന വാണിജ്യ സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. 18 പേരെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. 13 …

സെക്കന്തരാബാദിൽ വൻ തീപിടിത്തം, പുക ശ്വസിച്ച് ആറ് മരണം, 18 പേരെ രക്ഷപ്പെടുത്തി Read More

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹൈദരാബാദിലെ ഗച്ചി ബൗളിയിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ പ്രശ്നങ്ങളാണ് ആരോഗ്യ നില മോശമാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗ്യാസ്ട്രിക് സംബന്ധമായ പരിശോധനകളായ എന്‍ഡോസ്‌കോപ്പി, സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ …

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read More

ഉരുള്‍പൊട്ടല്‍ സാധ്യത സംബന്ധിച്ച ഉപഗ്രഹ പഠനങ്ങള്‍: സാധ്യതാ പട്ടികയില്‍ ആദ്യ പത്തില്‍ നാല് ജില്ലകളും കേരളത്തില്‍

ഹൈദരാബാദ്: രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ പത്തിടങ്ങളില്‍ നാലും കേരളത്തില്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ നാല് ജില്ലകള്‍ പരാമര്‍ശിക്കുന്നത്. നാല് ജില്ലകളിലും പ്രളയ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, …

ഉരുള്‍പൊട്ടല്‍ സാധ്യത സംബന്ധിച്ച ഉപഗ്രഹ പഠനങ്ങള്‍: സാധ്യതാ പട്ടികയില്‍ ആദ്യ പത്തില്‍ നാല് ജില്ലകളും കേരളത്തില്‍ Read More

ഹിജാബ് ധരിച്ച് സൽവ ഫാത്തിമ കോക്പിറ്റിൽ; രാജ്യത്ത് ആദ്യത്തെ മുസ്ലിം വനിതാ പൈലറ്റ്, അഭിമാന നേട്ടം

ഹൈദരാബാദ്: വിമാനത്തിന്റെ കോക്പിറ്റ് സീറ്റിലേക്കെത്താനുള്ള സെൽവ ഫാത്തിമ്മയുടെ വഴികൾ ഒരിയ്ക്കലും എളുപ്പമുള്ളതായിരുന്നില്ല. ആ വഴികൾ മുഴുവനും കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ആ വഴികളിലൂടെ നടന്നാണ് സൈദ ഫാത്തിമ്മ തന്റെ സ്വപ്നം പൂർത്തീകരിച്ചത്. തന്റെ സ്വപ്ന സാക്ഷാത്കാരത്തിലൂടെ ഹൈദരാബാദിൽ നിന്നും ആദ്യമായി പൈലറ്റിന്റെ …

ഹിജാബ് ധരിച്ച് സൽവ ഫാത്തിമ കോക്പിറ്റിൽ; രാജ്യത്ത് ആദ്യത്തെ മുസ്ലിം വനിതാ പൈലറ്റ്, അഭിമാന നേട്ടം Read More