ഒരു കുടുംബത്തിലെ 14 പേർക്ക് കൊറോണ

ഹൈദരാബാദ്: .ഒരു കുടുംബത്തിലെ 14 പേർക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. ഹൈദരാബാദിൽ ധൂൾ പേട്ടിലാണ് സംഭവം. 14 പേരടങ്ങുന്ന കുടുംബം രണ്ടു നില കെട്ടിടത്തിലാണ് താമസിക്കുന്നത്. മെയ് പതിനാറാം തീയതിയാണ് കുടുംബത്തിലെ ഒരാളെ രോഗബാധ സംശയിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയത്. ജയ് ഗുഡ …

ഒരു കുടുംബത്തിലെ 14 പേർക്ക് കൊറോണ Read More

തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെക്കിട്ടിയത് കൊവിഡ് രോഗവുമായി

ഹൈദരാബാദ്: ഹൈദരാബാദിലെ തെരുവില്‍നിന്ന് തട്ടിക്കൊണ്ടുപോയ 18 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്തിയ ശേഷം സ്ഥിരം മദ്യപാനിയായ മാതാവിനു സംരക്ഷിക്കാനാവില്ലെന്നുകണ്ട് പൊലീസ് ശിശുക്ഷേമ വകുപ്പിന് കൈമാറി. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് കുഞ്ഞിന് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. കുഞ്ഞുമായി ഇടപഴകിയ മാതാവും …

തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെക്കിട്ടിയത് കൊവിഡ് രോഗവുമായി Read More

ഇന്ത്യയില്‍നിന്ന് മരുന്നുകളും വാക്‌സിനുകളുമായി റഷ്യന്‍ വിമാനം പറന്നു

ഹൈദരാബാദ്: ഇന്ത്യയില്‍നിന്ന് മരുന്നുകളും വാക്‌സിനും കൊണ്ടുപോകാനായി റഷ്യന്‍ എയറോഫ്‌ളോട്ട്‌ എയര്‍ലൈന്‍സിന്റെ ബി-777 വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലെത്തി. ചൊവ്വാഴ്ചയാണ് വിമാനമെത്തിയത്. 20 ഇനത്തില്‍പ്പെട്ട അമ്പത് ടണ്ണോളം മരുന്നുകളും വാക്‌സിനുകളുമായി വിമാനം ബുധനാഴ്ച രാവിലെ തിരികെ മോസ്‌കോയ്ക്ക് പറക്കുകയും ചെയ്തു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം …

ഇന്ത്യയില്‍നിന്ന് മരുന്നുകളും വാക്‌സിനുകളുമായി റഷ്യന്‍ വിമാനം പറന്നു Read More

ഏപ്രില്‍ അഞ്ചിന് ഹൈദരാബാദില്‍ വെച്ച് നടത്താനാനിരുന്ന വിവാഹം ഓണ്‍ലൈനായി നടത്തി

ഹൈദരാബാദ്: ഹൈദരാബാദില്‍ നജാഫും ഫരിയ സുല്‍ത്താനും ഓണ്‍ലൈന്‍ ആയി വിവാഹം നടത്തി. രോഗവ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയായിരുന്നു ഇത്. കൊറോണ രോഗം വ്യാപിച്ചതോടെ ഏപ്രില്‍ അഞ്ചിന് നടക്കേണ്ട വിവാഹം മാറ്റിവച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടിവെയ്ക്കുമെന്ന …

ഏപ്രില്‍ അഞ്ചിന് ഹൈദരാബാദില്‍ വെച്ച് നടത്താനാനിരുന്ന വിവാഹം ഓണ്‍ലൈനായി നടത്തി Read More