ജന്മദിന പാര്‍ട്ടിയ്ക്ക് പോയ യുവതിയെ സുഹൃത്തുക്കള്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി

ഹൈദരാബാദ്: സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടിയ്ക്ക് പോയ യുവതിയെ കേക്കില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കിയ ശേഷം കൂട്ടബലാല്‍സംഗത്തിനിരയാക്കി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) പ്രൊഫഷണലുകള്‍ താമസിക്കുന്ന നഗരത്തിലെ കുക്കത്പള്ളി പ്രദേശത്താണ് സംഭവം.ജൂബിലി ഹില്‍സ് വസതിയില്‍ നിന്ന് കുക്കാത്പള്ളിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് പാര്‍ട്ടിയ്ക്ക് പോയതെന്ന് യുവതി …

ജന്മദിന പാര്‍ട്ടിയ്ക്ക് പോയ യുവതിയെ സുഹൃത്തുക്കള്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി Read More

മഴക്കെടുതി: തെലങ്കാനയില്‍ 50 മരണം

ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി തെലങ്കാനയുടെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ 50 പേര്‍ മരിച്ചു. കനത്ത മഴ ഹൈദരാബാദിലും പ്രാന്തപ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാക്കിയതിനെത്തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. ഹൈദരാബാദില്‍ മഴക്കെടുതിയില്‍ 19 പേര്‍ മരിക്കുകയും നാലുപേരെ …

മഴക്കെടുതി: തെലങ്കാനയില്‍ 50 മരണം Read More

മഴയില്‍ മുങ്ങി ആന്ധ്രയും തെലങ്കാനയും: 29 മരണം

ഹൈദരാബാദ്: കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയില്‍ ആന്ധ്രയിലും തെലങ്കാനയിലുമായി 29 മരണം. തെലങ്കാനയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഴ ശക്തമായ ഇന്നലെ പലയിടത്തും വെള്ളപ്പൊക്കം രൂപപ്പെടുകയും 19 പേര്‍ മരിക്കുകയും ചെയ്തു. ഇബ്രാഹിംപട്ടണത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് …

മഴയില്‍ മുങ്ങി ആന്ധ്രയും തെലങ്കാനയും: 29 മരണം Read More

ഒരു മിനിറ്റിൽ കണ്ണും കെട്ടി ഉടച്ചത് 49 തേങ്ങകൾ, അതും സ്വന്തം ശിഷ്യൻ്റെ ദേഹത്തോട് ചേർത്ത് വച്ച്

ഹൈദരാബാദ്: ആന്ധ്രയിലെ ഒരു ആയോധന കലാകാരൻ തന്റെ വിദ്യാർത്ഥിയെ നിലത്ത് കിടത്തി ചുറ്റും തേങ്ങകൾ നിരത്തി ചുറ്റിക കൊണ്ട് അടിച്ചുടച്ചു, അതും കണ്ണും കെട്ടി. ഉടച്ച തേങ്ങകളുടെ എണ്ണം കേട്ടാൽ കണ്ണുതള്ളിപ്പോകും ,ഒരു മിനിറ്റിൽ 49. ഇതോടെ പി പ്രഭാകർ റഡ്ഢി …

ഒരു മിനിറ്റിൽ കണ്ണും കെട്ടി ഉടച്ചത് 49 തേങ്ങകൾ, അതും സ്വന്തം ശിഷ്യൻ്റെ ദേഹത്തോട് ചേർത്ത് വച്ച് Read More

അൺലോക് 4 വിനയായി, ആന്ധ്രയിൽ തുറന്നു പ്രവർത്തിച്ച സർക്കാർ സ്കൂളുകളിലെ 27 കുട്ടികൾക്ക് കോവിഡ്

ഹൈദരാബാദ്: രണ്ടാഴ്ച മുൻപ് തുറന്ന് പ്രവർത്തനമാരംഭിച്ച ആന്ധ്രയിലെ സർക്കാർ സ്കൂളുകളിൽ 27 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. 9, 10 ക്ലാസുകളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയിലെ വിഴിയാനഗരം ജില്ലയിലെ ഗാന്തിയടയിലെ സ്കൂളുകളിലാണ് കോവിഡ് പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച …

അൺലോക് 4 വിനയായി, ആന്ധ്രയിൽ തുറന്നു പ്രവർത്തിച്ച സർക്കാർ സ്കൂളുകളിലെ 27 കുട്ടികൾക്ക് കോവിഡ് Read More

ഗവൺമെൻ്റ് കോളജിൻ്റെ കസ്തൂർബയെന്ന പഴയ പേര് മാറ്റി സ്ഥലം എം എൽ എ യുടെ പിതാവിൻ്റെ പേരിട്ട് ആന്ധ്രാ സർക്കാർ

ഹൈദരാബാദ്: ആന്ധ്രയിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിൽ ഉൾപ്പെട്ട ഭിമാവരത്തെ ഗവൺമെൻ്റ് കോളജിൻ്റെ പേര് നന്നായൊന്ന് ‘പരിഷ്കരിക്കാൻ ‘ ആന്ധ്രാ സർക്കാർ തീരുമാനിച്ചു. കസ്തൂർബാ ഗാന്ധിയുടെ പേരുള്ള കോളജിന് സ്ഥലം എം എൽ എ യായ ഗ്രാൻറി ശ്രീനിവാസ റാവുവിൻ്റെ പിതാവിൻ്റെ പേരിടാനാണ് …

ഗവൺമെൻ്റ് കോളജിൻ്റെ കസ്തൂർബയെന്ന പഴയ പേര് മാറ്റി സ്ഥലം എം എൽ എ യുടെ പിതാവിൻ്റെ പേരിട്ട് ആന്ധ്രാ സർക്കാർ Read More

സിനിമയെ വെല്ലുന്ന കാര്‍ചെയ്‌സിംഗ്, സ്റ്റണ്ട് സീനുകളുമായി ഒരു പ്രണയ കഥ

ഹൈദരാബാദ്: സിനിമയെ വെല്ലുന്ന കാര്‍ചെയ്‌സിംഗ്, സ്റ്റണ്ട് സീനുകളുമായി ഒരു പ്രണയ കഥ. ചണ്ഡാനഗറിലാണ് സംഭവം. ഹേമന്ത്കുമാറിന്‍റെയും അവന്തി റെഡ്ഡിയുടേയും കുടുംബം താമസിച്ചിരുന്നത് ഹേമന്ത് നഗറിലാണ്. ഇവര്‍തമ്മിലുളള പരിചയം പ്രണയത്തിലേക്ക് വളര്‍ന്നു. അതോടൊപ്പം എതിര്‍പ്പുകളും ഉയര്‍ന്നു. ഹേമന്ത്കുമാറിന്‍റെ ജാതിയും സാമ്പത്തിക സ്ഥിതിയുമാണ് അവന്തിയുടെ …

സിനിമയെ വെല്ലുന്ന കാര്‍ചെയ്‌സിംഗ്, സ്റ്റണ്ട് സീനുകളുമായി ഒരു പ്രണയ കഥ Read More

പത്തു വയസുകാരിയെ കൊന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളി. സഹോദരിയേയും കാമുകനേയും പോലീസ് അറസ്റ്റ് പെയ്തു

ഹൈദരാബാദ്: മിര്‍സാപൂരില്‍ പത്തു വയസുകാരിയെ കൊന്ന് റെയിൽവേ ട്രാക്കിലിട്ട സഹോദരിയേയും കാമുകനേയും പോലീസ് അറസ്റ്റ് പെയ്തു. മിര്‍സാപൂര്‍ സ്വദേശി ദിലീപ് സിങിൻ്റെ മകൾ നന്ദിനി (10) യെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂത്ത മകൾ അഞ്ജലി (15) …

പത്തു വയസുകാരിയെ കൊന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളി. സഹോദരിയേയും കാമുകനേയും പോലീസ് അറസ്റ്റ് പെയ്തു Read More

ഹൈദരാബാദിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കുതിപ്പ്: റെസിഡന്‍ഷ്യല്‍ വില്‍പ്പനയില്‍ 76 ശതമാനം വര്‍ധനവ്

ഹൈദരാബാദ്: കോവിഡ് -19 മൂലം സമ്പദ്വ്യവസ്ഥയുടെ മന്ദഗതിയിലാണെങ്കിലും, ഹൈദരാബാദിലെ റിയല്‍ എസ്റ്റേറ്റ് 2020 മൂന്നാം പാദത്തില്‍ റെസിഡന്‍ഷ്യല്‍ വില്‍പ്പനയില്‍ 76 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ജോണ്‍സ് ലാംഗ് ലസാലെ (ജെഎല്‍എല്‍) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ …

ഹൈദരാബാദിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കുതിപ്പ്: റെസിഡന്‍ഷ്യല്‍ വില്‍പ്പനയില്‍ 76 ശതമാനം വര്‍ധനവ് Read More

കോവിഡ് മുക്തയായ മാതാവിനെ കൂടെ താമസിപ്പിക്കാൻ തയ്യാറാകാതെ മകൻ, ഒടുവിൽ പൊലീസെത്തി പ്രശ്നം പരിഹരിച്ചു

ഹൈദരാബാദ്: കൊവിഡ് മുക്തയായ മാതാവിനെ കൂടെ താമസിപ്പിക്കാൻ തയ്യാറാകാതെ മകനും മരുമകളും. സംഭവം നടന്നത് തെലുങ്കാനയിലാണ്. തെലുങ്കാനയിലെ നിസാമാബാദിലെ 65 കാരിക്കാണ് മകനിൽ നിന്നും ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. ഭർത്താവുപേക്ഷിച്ച ഇവർ ഒരു വൃദ്ധമന്ദിരത്തിലായിരുന്നു കഴിഞ്ഞിരുന്നത്. വൃദ്ധമന്ദിരത്തിൽ വച്ച് മറ്റു ചിലരോടൊപ്പം …

കോവിഡ് മുക്തയായ മാതാവിനെ കൂടെ താമസിപ്പിക്കാൻ തയ്യാറാകാതെ മകൻ, ഒടുവിൽ പൊലീസെത്തി പ്രശ്നം പരിഹരിച്ചു Read More