ഇന്ത്യന്‍ വ്യവസായി യുഎസില്‍ കുത്തേറ്റ് മരിച്ചു: അവസാനമായി കാണുന്നതിന് കേന്ദ്ര സഹായം തേടി ഭാര്യ
ന്യൂയോര്‍ക്ക്: ഹൈദരാബാദ് സ്വദേശിയായ ഇന്ത്യന്‍ വ്യവസായി യുഎസില്‍ കുത്തേറ്റു മരിച്ചു. ചഞ്ചല്‍ഗുഡ സ്വദേശി മുഹമ്മദ് ആരിഫ് മുഹിയുദ്ദീന് (37) ആണ് ജോര്‍ജിയയില്‍ മരിച്ചത്. വ്യവസായ പങ്കാളിയുമായി അടുത്തിടെ അസ്വാരസ്യം ഉണ്ടായിരുന്നുവെന്നും കൊലപാതകത്തിനു പിന്നില്‍ ഈ സംഭവത്തിനു പങ്കുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. …
ഇന്ത്യന്‍ വ്യവസായി യുഎസില്‍ കുത്തേറ്റ് മരിച്ചു: അവസാനമായി കാണുന്നതിന് കേന്ദ്ര സഹായം തേടി ഭാര്യ Read More