കൊച്ചി | പ്രസവത്തിന് പിന്നാലെ മലപ്പുറത്ത് ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരിച്ച യുവതിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. അമിത രക്തസ്രാവമാണ് മരണ കാരണമെന്നാണ് റിപോര്‍ട്ടിലുള്ളത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ്...
Read full story