വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം, വയോധികയ്ക്ക് ഉടനടി പ്രഥമശുശ്രൂഷ നല്‍കിയ നഴ്സിന് അഭിനന്ദന പ്രവാഹം

കാസര്‍കോട് :വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട വയോധികയ്ക്ക് സഹയാത്രികയായ നഴ്‌സിന്റെ പരിചരണത്തിലൂടെ ജീവന്‍ തിരിച്ചു കിട്ടി. കാസര്‍ഗോഡ് ചുള്ളിക്കര സ്വദേശികളായ ഷിന്റു ജോസിനും ഭര്‍ത്താവ് ഷിന്റോ സ്റ്റീഫനും സോഷ്യല്‍ മീഡിയില്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയാണ് മലയാളികള്‍. ലണ്ടനില്‍ നഴ്‌സാണ് ഷിന്റു. ഭര്‍ത്താവ് ഷിന്റോ സറ്റീഫനും …

വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം, വയോധികയ്ക്ക് ഉടനടി പ്രഥമശുശ്രൂഷ നല്‍കിയ നഴ്സിന് അഭിനന്ദന പ്രവാഹം Read More