
കോഴിക്കോട് : മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി പോലീസ് ഉദ്യോഗസ്ഥര്‍ മാറണമെന്ന് മനവുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അമഗം കെ ബൈജുനാഥ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനറെയും, ജില്ലാ പോലീസിന്റെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് സിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ...


