കർണാടകയിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച
ദാവൻഗരെ : കർണാടകയിലെ ദാവൻഗരെ ജില്ലയിൽ നടന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച്ച. 25.03.2023 മാർച്ച് 25 ശനിയാഴ്ചയാണ് സംഭവം. പ്രധാനമന്ത്രി ഹെലിപാഡിൽ നിന്നും ഇറങ്ങിയ ശേഷം തുറന്ന വാഹനത്തിൽ റോഡ്ഷോയിൽ പങ്കെടുക്കുന്നതിനിടെ ഒരാൾ പ്രധാനമന്ത്രിയുടെ കോൺവോയ്‌ക്ക് സമീപത്തേക്ക് ഓടി …
കർണാടകയിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച Read More