കോങ്ങാട് മലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ

കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മരണകാരണം ഷോക്കേറ്റതാണെന്ന് പ്രാഥമിക റിപ്പോർട്ട്. ഷിജുവിന്റെ ഭാര്യ ബോബിയെയാണ്(40) കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോബിയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ കണ്ടെത്തി. പശുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് …

കോങ്ങാട് മലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ Read More

വീട്ടുമുറ്റത്ത് എത്തിയ കാട്ടാന വീട്ടമ്മയെ ആക്രമിച്ചു

കണ്ണൂര്‍ | വീട്ടുമുറ്റത്ത് എത്തിയ കാട്ടാന വീട്ടമ്മയെ ആക്രമിച്ചു. കണ്ണൂര്‍ കച്ചേരിക്കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്. ജൂൺ 4 ന് വൈകിട്ട് ആറുമണിയോടെ ബാരാപോള്‍ പുഴക്കരയിലെ വീട്ടുമുറ്റത്തെത്തിയാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് സത്യൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു സുരിജക്ക് ആനയുടെ ചവിട്ടില്‍ …

വീട്ടുമുറ്റത്ത് എത്തിയ കാട്ടാന വീട്ടമ്മയെ ആക്രമിച്ചു Read More

വീട്ടമ്മയുടെ മരണകാരണം തലച്ചോറിലെ രക്തസ്രാവമാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

കൊല്ലം | ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരിച്ചതെന്ന് കരുതിയ വീട്ടമ്മയുടെ മരണകാരണം തലച്ചോറിലെ രക്തസ്രാവമാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. മരിച്ച കാവനാട് മീനത്തുചേരി സ്വദേശി സ്വകാര്യ ബാങ്കിലെ ജീവനക്കാരി ദീപ്തിപ്രഭയ്ക്കാണ് തലച്ചോറിലെ രക്തസ്രാവം സ്ഥിരീകരിച്ചത്. മരിച്ചത് ബ്രെയിന്‍ ഹെമറേജ് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. …

വീട്ടമ്മയുടെ മരണകാരണം തലച്ചോറിലെ രക്തസ്രാവമാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് Read More

അപകടത്തെത്തുടർന്ന് കിടപ്പിലായ വീട്ടമ്മയ്ക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

തിരുവനന്തപുരം: വാഹനാപകടത്തിനിരയായ വീട്ടമ്മയ്ക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച്‌ കോടതി. ഫുട്പാത്തില്‍ക്കൂടി നടന്നുപോയ വീട്ടമ്മയെ കാറിടിച്ച്‌ നട്ടെല്ലിന് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് നഷ്ടപരിഹാരം. തി വനന്തപുരം മോട്ടോർ ആക്‌സിഡന്റ്സ് ക്ലെയിംസ് . ട്രിബ്യൂണലാണ് നഷ്ടപരിഹാരം വിധിച്ചത്. 2017ല്‍ തിരുവനന്തപുരം കാട്ടായിക്കോണത്തായിരുന്നു കേസിനാസ്പദമായ …

അപകടത്തെത്തുടർന്ന് കിടപ്പിലായ വീട്ടമ്മയ്ക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി Read More

ബന്ധുനിയമനത്തിൽ പ്രതിഷേധിച്ച് മൂന്നാറിൽ വീട്ടമ്മയുടെ സമരം തുടരുന്നു

മൂന്നാർ: ബന്ധുനിയമനത്തിൽ പ്രതിഷേധിച്ച് ബാല്യം കൈവിടാത്ത കുട്ടികളുമായി മൂന്നാർ ടൗണിൽ പാതിരാത്രിയിലും വീട്ടമ്മയുടെ സമരം തുടരുന്നു. തനിക്ക് അർഹതപ്പെട്ട ജോലി വാർഡ് മെമ്പറുടെ ബന്ധുവിന് നൽകിയെന്ന് ആരോപിച്ച് മൂന്നാർ ടൗണിലെ റോഡരികിൽ പാതിരാത്രിയിലും വീട്ടമ്മയുടെ സമരം . പള്ളിവാസൽ ഗ്രാമപഞ്ചായത്തിലെ താമസക്കാരിയായ …

ബന്ധുനിയമനത്തിൽ പ്രതിഷേധിച്ച് മൂന്നാറിൽ വീട്ടമ്മയുടെ സമരം തുടരുന്നു Read More

കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

ഇടുക്കി: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു. ഇടുക്കി ബാലഗ്രാം സ്വദേശിനി ഭാനുപ്രിയക്കാണ് പരുക്കേറ്റത്. പശുവിന് പുല്ലു ശേഖരിക്കുന്നതിനിടയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഭാനുപ്രിയയുടെ കാലൊടിയുകയും ദേഹമാസകലം പരുക്കേൽക്കുകയും ചെയ്തു. പുല്ല് ചെത്തുന്നതിനിടെ പുരയിടത്തിന്റെ മുകളിൽ നിന്നും എത്തിയ കാട്ടുപന്നി ഭാനുപ്രിയയെ ആക്രമിക്കുകയായിരുന്നു. ഓടി …

കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക് Read More

മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി

കട്ടപ്പന: ഇടുക്കി അണക്കരയില്‍ വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി. മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു അക്രമം. അണക്കര ഏഴാംമൈല്‍ കോളനിയില്‍ താഴത്തേപടവില്‍ മനു(30) വിന്റെ കയ്യിനാണ് വെട്ടേറ്റത്. അയല്‍വാസിയായ പട്ടശേരിയില്‍ ജോമോളാണ് വെട്ടിയത്. 17/06/21 വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഗുരുതരമായി …

മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി Read More

പലിശക്കെണിയില്‍ വീണ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാറശാല: പലിശക്കെണിയില്‍ വീണ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കല്‍ പോരന്നൂര്‍ തോട്ടിന്‍കര ചിന്നംകോട്ടുവിള വീട്ടില്‍ പരേതനായ നാഗരാജന്റെ ഭാര്യ സരസ്വതി (55) ആണ്‌ മരിച്ചത്‌. കുളത്തില്‍ ഒപ്പം ചാടിയ ഭര്‍തൃസഹോദരന്‍ നാഗേന്ദ്രനായി തെരച്ചില്‍ തുടരുന്നു. നാഗേന്ദ്രന്‍ ജന്മനാ അന്ധനും …

പലിശക്കെണിയില്‍ വീണ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

റേഷനിംഗ് ഓഫീസിനു മുന്നില്‍ വീട്ടമ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. റേഷൻ കാർഡ് ബി.പി.എൽ ആക്കിയില്ലെന്ന് പരാതി

കൊച്ചി: റേഷന്‍ കാര്‍ഡ് എപിഎല്ലില്‍ നിന്നും ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയതിൽ നടപടിയാകാത്തതില്‍ പ്രതിഷേധിച്ച്‌ മട്ടാഞ്ചേരി സിറ്റി റേഷനിംഗ് ഓഫീസിനു മുന്നില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ വീട്ടമ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു . മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശിനി ഷംലത്ത്(31) ആണ് 1-10 …

റേഷനിംഗ് ഓഫീസിനു മുന്നില്‍ വീട്ടമ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. റേഷൻ കാർഡ് ബി.പി.എൽ ആക്കിയില്ലെന്ന് പരാതി Read More

വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ചാലക്കുടി: വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് കൊരട്ടി കോനൂര്‍ സ്വദേശി കേമ്പള്ളി രഞ്ജിത്തിനെ(34) അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വീട്ടമ്മ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷം മോര്‍ഫ് ചെയ്യുകയായിരുന്നു. …

വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ Read More