തൊടുപുഴ: തൊടുപുഴയില്‍ വീടിന്റെ ഒടാമ്പലിൽ അജ്ഞാതന്റെ കുറിപ്പ്. ചോരപ്പാടുള്ളതെന്ന് തോന്നിക്കുന്ന കടലാസിലാണ് അജ്ഞാതന്റെ എഴുത്ത് പ്രത്യക്ഷപ്പെട്ടത്. തൊടുപുഴ റിവര്‍വ്യൂ റോഡിന് സമീപം തച്ചേട്ട് ബിജുവിന്റെ വീട്ടിലാണ് സംഭവം. 15/04/21 വ്യാഴാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്ന് വാതില്‍ തുറക്കാന്‍ കഴിയാതെ പുറകുവശത്തെ വാതില്‍വഴി...
Read full story