പാലക്കാട് പുതുനഗരത്ത് വീട്ടില്‍ പൊട്ടിത്തെറി

പാലക്കാട് | പാലക്കാട് പുതുനഗരത്തിൽ മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്ക് പരുക്കേറ്റു. ഷെരീഷ്, ഷഹാന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഷഹാനയുടെ ഭര്‍ത്താവിൻ്റെ ബന്ധുവിൻ്റെ വീട്ടിലാണ് സ്‌ഫോടം നടന്നത്. സംഭവത്തില്‍ ദുരൂഹത എന്നാല്‍ വീട്ടിലെ ഗ്യാസ് സിലിൻഡറേ, ഇലക്ടോണിക് ഉപകരണങ്ങളോ അല്ല …

പാലക്കാട് പുതുനഗരത്ത് വീട്ടില്‍ പൊട്ടിത്തെറി Read More

അഴിച്ചിട്ട ചെരിപ്പിനുള്ളിൽ പാമ്പ് : കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ചെരിപ്പിനുള്ളില്‍ കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് ടെക്കി യുവാവ് മരിച്ചു. ബെംഗളൂരു രംഗനാഥ ലേഔട്ടില്‍ താമസക്കാരനും ടിസിഎസിലെ ജീവനക്കാരനുമായ മഞ്ജു പ്രകാശ്(41) ആണ് മരിച്ചത്. വീടിന് പുറത്ത് അഴിച്ചിട്ടിരുന്ന ക്രോക്‌സ് ചെരിപ്പുകളിലൊന്നില്‍ പാമ്പ് കയറിയിരുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ഇതറിയാതെ ചെരിപ്പ് ധരിച്ചതോടെയാണ് …

അഴിച്ചിട്ട ചെരിപ്പിനുള്ളിൽ പാമ്പ് : കടിയേറ്റ് യുവാവിന് ദാരുണാന്ത്യം Read More

നവജാത ശിശുവിന്റെ മൃതദേഹം മാലിന്യ കൂമ്പാരത്തിൽ

കൊച്ചി: പെരുമ്പാവൂരിൽ മാലിന്യ കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിൾകൊടി വേർപെടാത്ത നിലയിലാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കാഞ്ഞിരക്കാട്ടേ വീടുകൾക്ക് സമീപത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊൽക്കത്ത സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയുടെ മൃതദേഹമാണെന്നാണ് …

നവജാത ശിശുവിന്റെ മൃതദേഹം മാലിന്യ കൂമ്പാരത്തിൽ Read More

ബൈക്ക് പാര്‍ക്ക് ചെയ്തതിലെ തര്‍ക്കം; പോലീസുകാരന് കുത്തേറ്റു

തിരുവനന്തപുരം: ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. വലിയതുറ പോലീസ് സ്റ്റേഷനിലെ സിപിഓ ആയ മനു (38) വിനാണ് കുത്തേറ്റത്. വീട്ടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. നെഞ്ചില്‍ …

ബൈക്ക് പാര്‍ക്ക് ചെയ്തതിലെ തര്‍ക്കം; പോലീസുകാരന് കുത്തേറ്റു Read More

കഴിഞ്ഞ ചൊവ്വാഴ്ച തിരൂരില്‍ പൊട്ടിത്തെറിച്ചത് പവർ ബാങ്കല്ല ; മറിച്ച് പടക്കശേഖരമെന്ന് പൊലീസ്

മലപ്പുറം| തിരൂരില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. പൊട്ടിത്തെറിച്ചത് അനധികൃത പടക്കശേഖര മാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ വീട്ടുടമ തിരൂര്‍ മുക്കിലപീടിക സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച(05.08.2025) രാത്രി 10.30 …

കഴിഞ്ഞ ചൊവ്വാഴ്ച തിരൂരില്‍ പൊട്ടിത്തെറിച്ചത് പവർ ബാങ്കല്ല ; മറിച്ച് പടക്കശേഖരമെന്ന് പൊലീസ് Read More

പട്ടാപ്പകൽ വീടിനുള്ളിൽ പുലി; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട: കലഞ്ഞൂരില്‍ പാട്ടാപ്പകല്‍ വളര്‍ത്തുനായയെ ഓടിച്ച് പുലി വീട്ടിനകത്തുകയറി. പൂമരുതിക്കുഴിയില്‍ പൊന്‍മേലില്‍ വാടകയ്ക്ക് താമസിക്കുന്ന സതീഷിന്റെ വീട്ടിലാണ് പുലി ഓടിക്കയറിയത്.പുറത്തായിരുന്ന വീട്ടമ്മയും പിഞ്ചുകുഞ്ഞും വളര്‍ത്തുനായയുമായി വീട്ടിനുള്ളില്‍ക്കയറി കതകടച്ചതിനാല്‍ രക്ഷപ്പെട്ടു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ പൂമരുതിക്കുഴിയില്‍ ആ​ഗസ്റ്റ് 4 തിങ്കളാഴ്ച ഉച്ചയ്ക്ക് 3.15-നാണ് സംഭവം. …

പട്ടാപ്പകൽ വീടിനുള്ളിൽ പുലി; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Read More

ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

ന്യൂഡല്‍ഹി| ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ റായ്പൂർ ഭിലായിലെ വസതിയിൽ ഇന്ന് (ജൂലൈ 18) ഇ. ഡി റെയ്ഡ്. ഇന്ന് നിയമസഭയില്‍ തമിഴ്നാട്ടില്‍ അദാനിക്ക് വേണ്ടി മരങ്ങള്‍ മുറിക്കുന്ന വിഷയം ഉന്നയിക്കേണ്ടതായിരുന്നുവെന്നും ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നും ഭൂപേഷ് ബാഗേല്‍ …

ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ് Read More

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ച് മന്ത്രി വാസവൻ

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് മന്ത്രി വി എന്‍ വാസവന്‍ സന്ദർശിച്ചു. ജൂലൈ 4 ന് വൈകിട്ട് ആറോടെയാണ് മന്ത്രി വീട്ടിലെത്തിയത്. ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി …

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ച് മന്ത്രി വാസവൻ Read More

തൃശൂരില്‍ യുവാവ് കുളത്തില്‍ വീണ് മരിച്ചു

തൃശൂര്‍ | ഇടുക്കി സ്വദേശിയായ യുവാവ് തൃശൂരില്‍ കുളത്തില്‍ വീണ് മരിച്ചു. ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടില്‍ സണ്ണിയുടെ മകന്‍ ബിറ്റോ (22) ആണ് മരിച്ചത്. ഒല്ലൂരിലെ ചിയ്യാരത്തുള്ള ബന്ധു വീട്ടിലേക്ക് വന്നപ്പോഴാണ് ബിറ്റോ അപകടത്തില്‍പ്പെട്ടത്. ജൂൺ 15 ഞായറാഴ്ച ഉച്ചയ്ക്ക് …

തൃശൂരില്‍ യുവാവ് കുളത്തില്‍ വീണ് മരിച്ചു Read More

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് | യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടില്‍പാലം തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ മക്കളാണ് ഉമ്മയുടെ മൃതദേഹം കണ്ടത്. ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു …

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More