കനത്ത മഴയില്‍ മണ്ണിടിഞ്ഞുവീണു. അമ്മയും കുഞ്ഞുങ്ങളും രക്ഷപെട്ടു
അറക്കുളം : ശക്തമായ മഴയില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണു. അറക്കുളം മൈലാടിയില്‍ തൊടുപുഴ- പുളിയന്മല റോഡിനോട് ചേര്‍ന്ന് താമസിക്കുന്ന കണിയാംകണ്ടത്തില്‍ ഷാന്റി ഷാജിയുടെ വീടിന് പുറകിലാണ് മണ്ണിടിഞ്ഞത് .കഴിഞ്ഞ ദിവസം വെളുപ്പിന് നലോടെയാണ് സംഭവം. കനത്ത ശബ്ദത്തോടെ ഇടിഞ്ഞുവിണ മണ്ണ് ഭിത്തിയില്‍ തട്ടി …
കനത്ത മഴയില്‍ മണ്ണിടിഞ്ഞുവീണു. അമ്മയും കുഞ്ഞുങ്ങളും രക്ഷപെട്ടു Read More