പള്‍സര്‍ സുനിയെ സ്ഥിരം കുറ്റവാളിയെന്ന് കണ്ടെത്തിയിട്ടുളളതായി പോലീസ് റിപ്പോർട്ട്
കൊച്ചി|പള്‍സര്‍ സുനി ഹോട്ടലിലേക്ക് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി പരാതി തുടർന്ന് ഹോട്ടലിന്റെ ചില്ല് ഗ്ലാസ് തകര്‍ത്തതായും പരാതിയിലുണ്ട്. ഹോട്ടലില്‍ കയറി ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. ഭക്ഷണം വൈകിയെന്നാരോപിച്ചായിരുന്നു അതിക്രമം. ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി …
പള്‍സര്‍ സുനിയെ സ്ഥിരം കുറ്റവാളിയെന്ന് കണ്ടെത്തിയിട്ടുളളതായി പോലീസ് റിപ്പോർട്ട് Read More