വായ്പാ മേള ഒക്ടോബര്‍ 30ന്
അറിയിപ്പുകള്‍

വായ്പാ മേള ഒക്ടോബര്‍ 30ന്

By ഡെസ്ക് ന്യൂസ് October 28, 2021
ആലപ്പുഴ: സാമ്പത്തിക സേവന വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30ന്  ഹോട്ടല്‍ റയ്ബാന്‍ ഓഡിറ്റോറിയത്തില്‍ സമൃദ്ധി ലോണ്‍ മഹോത്സവം എന്ന പേരില്‍ വായ്പാ മേള  നടത്തും.  രാവിലെ പത്തിന് എ.എം. ആരിഫ് എം.പി മേള ഉദ്ഘാടനം ചെയ്യും....
Read full story