ഹോട്ടലുകളില്‍ 12 നും 13നും ഹോം ഡെലിവറി മാത്രം: ഉത്തരവായി

തിരുവനന്തപുരം: ഈ വരുന്ന ശനി, ഞായര്‍ (12, 13) തീയതികളില്‍ കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവാദമുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവായി. 12നും 13നും ടേക്ക് എവേ, പാഴ്‌സല്‍ സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ അനുവദനീയമല്ല. ശക്തമായ …

ഹോട്ടലുകളില്‍ 12 നും 13നും ഹോം ഡെലിവറി മാത്രം: ഉത്തരവായി Read More