ദക്ഷിണ കന്നഡയില്‍ സ്‌കൂള്‍ തുറക്കുന്നു: മലയാളി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നില്‍ക്കണം

കാസര്‍ഗോഡ്: കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ദക്ഷിണ കന്നഡ ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. കെ.വി രാജേന്ദ്ര അറിയിച്ചു. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ താമസിക്കണമെന്നാണു നിര്‍ദേശം. അല്ലാത്തപക്ഷം അവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ …

ദക്ഷിണ കന്നഡയില്‍ സ്‌കൂള്‍ തുറക്കുന്നു: മലയാളി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നില്‍ക്കണം Read More

കാമ്പസില്‍ 102 പേര്‍ക്ക് കൊവിഡ്: ഹോസ്റ്റലിന്റെ ഒരു ഭാഗം ഐസൊലേഷന്‍ വാര്‍ഡാക്കി ആന്ധ്ര സര്‍വകലാശാല കോളേജ്

വിശാഖപ്പട്ടണം: ഞായറാഴ്ച 102 വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഹോസ്റ്റലിന്റെ ഒരു ഭാഗം ഐസൊലേഷന്‍ വാര്‍ഡാക്കി ആന്ധ്ര സര്‍വകലാശാല കോളേജ് ഓഫ് എഞ്ചിനീയറിങ്. ശനിയാഴ്ച 50ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സര്‍വകലാശാല കൊവിഡ് ക്ലസ്റ്ററാണെന്ന് തിരിച്ചറിഞ്ഞത്. 102 പേരില്‍ 96 പേരും …

കാമ്പസില്‍ 102 പേര്‍ക്ക് കൊവിഡ്: ഹോസ്റ്റലിന്റെ ഒരു ഭാഗം ഐസൊലേഷന്‍ വാര്‍ഡാക്കി ആന്ധ്ര സര്‍വകലാശാല കോളേജ് Read More

കോഴിക്കോട് ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മാവൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക്  ഹോസ്റ്റലില്‍ അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനം നേടുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് ഹോസ്റ്റലില്‍ തന്നെ …

കോഴിക്കോട് ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു Read More