
റിപ്പോര്‍ട്ട്
ദക്ഷിണ കന്നഡയില്‍ സ്കൂള്‍ തുറക്കുന്നു: മലയാളി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നില്‍ക്കണം
By ന്യൂസ് ഡെസ്ക്
•
September 15, 2021
കാസര്‍ഗോഡ്: കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ദക്ഷിണ കന്നഡ ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. കെ.വി രാജേന്ദ്ര അറിയിച്ചു. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ താമസിക്കണമെന്നാണു നിര്‍ദേശം. അല്ലാത്തപക്ഷം അവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍...
Read full story



