കൊറോണ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലെ ബില്ലിന് തമിഴ്‌നാട് പരിധി വച്ചു
ചെന്നൈ: കൊറോണ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലെ ബില്ലിന് തമിഴ്‌നാട് പരിധി വച്ചു. ഇനി വാര്‍ഡുകളില്‍ ഒരു ദിവസം പരമാവധി 7500 രൂപയും ഐസിയുകളില്‍ പരമാവധി 15,000 രൂപയുമാണ് കോവിഡ് രോഗികളില്‍നിന്ന് ഈടാക്കാന്‍ സാധിക്കുക. ആരോഗ്യ സെക്രട്ടറി ബീല രാജേഷ് തലവനായുള്ള സമിതിയാണ് …
കൊറോണ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലെ ബില്ലിന് തമിഴ്‌നാട് പരിധി വച്ചു Read More