
റിപ്പോര്‍ട്ട്
പാലക്കാട് കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടുപടിക്കലെത്തിക്കാന്‍ ഹോം ഷോപ്പ് പദ്ധതിയ്ക്ക് തുടക്കമായി
By ന്യൂസ് ഡെസ്ക്
•
October 17, 2020
പാലക്കാട് : സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീ നടപ്പാക്കുന്ന അതിജീവനം ക്യാമ്പെയിന്റെ ഭാഗമായി കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടുപടിക്കലെത്തിക്കാന്‍ ഹോം ഷോപ്പ് പദ്ധതിയ്ക്ക് തുടക്കമായി. കോവിഡ് രോഗവ്യാപനവും പ്രളയവും സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് കുടുംബശ്രീ സംരംഭകര്‍ പ്രയാസം നേരിടുന്ന...
Read full story

