റിപ്പോര്‍ട്ട്
എറണാകുളം പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ കൂട്ടയടി
By ന്യൂസ് ഡെസ്ക്
•
September 19, 2025
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ വിരമിക്കൽ ചടങ്ങിനിടെ ഹോംഗാർഡുകൾ തമ്മിൽ ഏറ്റുമുട്ടി. പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലെ ഹോം ഗാർഡുകളാണ് ഏറ്റുമുട്ടിയത്. പരിക്കേറ്റ ഹോംഗാർഡ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സെപ്തംബർ 18 വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രണ്ട് ഹോം ഗാർഡുകൾ തമ്മിൽ...
Read full story

