ഇറ്റാലിയന്‍ മാഫിയ തലവന്‍ മെസ്സിന അറസ്റ്റില്‍
റിപ്പോര്‍ട്ട്

ഇറ്റാലിയന്‍ മാഫിയ തലവന്‍ മെസ്സിന അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് January 17, 2023
റോം: മദ്ദലേനയിലെ സ്വകാര്യ ക്ലിനിക്കിനെ അതിവേഗമാണു സായുധ പോലീസ് സംഘം വളഞ്ഞത്. കിമോതെറാപ്പിക്കായി പ്രവേശിപ്പിച്ച വയോധികനെ അവര്‍ തോക്കുചൂണ്ടി പിടിച്ചുകൊണ്ടുപോയി. എല്ലാംകണ്ട് ഭയന്ന മറ്റു രോഗികള്‍ അല്‍പസമയം കഴിഞ്ഞാണ് ആ രഹസ്യമറിഞ്ഞത്. അറസ്റ്റിലായത് മാറ്റേയോ മെസ്സിന ഡെനേറോ(60). 30 വര്‍ഷമായി പോലീസിനെ...
Read full story