
കൊല്ലം ജില്ലയില്‍ സാങ്കേതികവിദ്യാ സൗഹൃദത്തിലൂന്നിയ പൊതുവിദ്യാഭ്യാസം സാര്‍വ ത്രികമാക്കി; മുഖ്യമന്ത്രി
കൊല്ലം: ഭൗതിക സൗകര്യ വികസനത്തിലൂടെ സംസ്ഥാനത്ത് സാങ്കേതിക വിദ്യാ സൗഹൃദമായ അന്തരീക്ഷത്തിലൂന്നിയ പൊതുവിദ്യാഭ്യാസം സൃഷ്ടിക്കാന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ നിയോജകമണ്ഡലങ്ങളിലേയും ഒരു വിദ്യാലയം വീതം കിഫ്ബി ധനസഹാത്തോടെ ഹൈടെക് നിലവാരത്തിലേക്കുയര്ത്തിയതിന്റെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ …