രാജ്യസഭ ചെയർമാനെതിരേ അവിശ്വാസത്തിനു നോട്ടീസ് നൽകി “ഇന്ത്യ’ സഖ്യം എംപിമാർ
ന്യൂഡല്‍ഹി: രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരേ പ്രതിപക്ഷ പാർട്ടികള്‍ സംയുക്തമായി അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി.നിഷ്പക്ഷനാകേണ്ട രാജ്യസഭാധ്യക്ഷൻ ബിജെപിക്കും ഭരണപക്ഷത്തിനും വേണ്ടി തികച്ചും പക്ഷപാതപരമായി പ്രവർത്തിക്കുന്നെന്നും രാഷ്‌ട്രീയ പരാമർശങ്ങള്‍ നടത്തുന്നുവെന്നും ആരോപിച്ചാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രാജ്യസഭ ചെയർമാനെതിരേ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള “ഇന്ത്യ’ സഖ്യം …
രാജ്യസഭ ചെയർമാനെതിരേ അവിശ്വാസത്തിനു നോട്ടീസ് നൽകി “ഇന്ത്യ’ സഖ്യം എംപിമാർ Read More