ല​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം

ബെ​യ്‌​റൂ​ട്ട്: ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ല​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള കേ​ന്ദ്ര​വും ആ​ക്ര​മി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടും. തെ​ക്ക​ൻ ല​ബ​ന​നി​ലെ​യും കി​ഴ​ക്ക​ൻ ല​ബ​ന​നി​ലെ​യും കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണമുണ്ടായത്.2024 ന​വം​ബ​റി​ൽ ഇ​സ്രാ​യേ​ലും ഹി​സ്ബു​ള്ള​യും വെ​ടി​നി​ർ​ത്ത​ലി​ലെ​ത്തി​യി​രു​ന്നു. ഈ ​ധാ​ര​ണ നി​ല​നി​ൽ​ക്കെ​യാ​ണ് …

ല​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം Read More

സംഘര്‍ഷം അവസാനിപ്പിക്കണമെന്നുളള അമേരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി റിപ്പോർട്ടുകൾ

ടെല്‍ അവീവ്: ഹിസ്ബുള്ള~ ഇസ്രയേല്‍ സംഘര്‍ഷം വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നതായി സൂചന. ഹിസ്ബുള്ളയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉന്നതതല ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന അമെരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ താത്കാലികമായി അംഗീകരിച്ചുവെന്നും കരാറിനെ കുറിച്ച്‌ നെതന്യാഹു …

സംഘര്‍ഷം അവസാനിപ്പിക്കണമെന്നുളള അമേരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി റിപ്പോർട്ടുകൾ Read More

ഹിസ്ബുല്ലയുമായി കരയുദ്ധം ശക്തമാക്കി ഇസ്രായേൽ

ബെയ്റൂത്: ഇസ്രായേല്‍ ലബനാനിലെ തന്ത്രപ്രധാനമായ മേഖലയില്‍ കടന്നതായി റിപ്പോർട്ട്. ഇസ്രായേല്‍ അതിർത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ലബനാൻ ഗ്രാമമായ ശാമായിലെ കുന്നിലാണ് നവംബർ 16 ശനിയാഴ്ച പുലർച്ചെ സൈന്യം എത്തിയത്. ഹിസ്ബുല്ലയുടെ തിരിച്ചടി രൂക്ഷമായതോടെ സൈന്യം ഈ കുന്നില്‍നിന്ന് പിന്നീട് പിന്മാറിയതായും …

ഹിസ്ബുല്ലയുമായി കരയുദ്ധം ശക്തമാക്കി ഇസ്രായേൽ Read More

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 33 പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട് : ലബനനില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേല്‍. 33 പേർ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെയ്റൂട്ടിലും രാജ്യത്തെ വിവിധ സ്ഥലങ്ങളിലും വ്യോമാക്രമണം നടന്നതായി ലബനീസ് സർക്കാർ അറിയിച്ചു..ബെയ്റൂട്ടിന് തെക്ക് വശത്തുള്ള ചോഫ് പ്രദേശത്ത് മാത്രം 15 പേരാണ് മരിച്ചത്. നിരവധി …

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 33 പേർ കൊല്ലപ്പെട്ടു Read More

നയിം ഖാസിം ഹിസ്ബുള്ള തലവന്‍

ജറുസലം: ഹിസ്ബുള്ള തലവനായി നയിം ഖാസിമിനെ തിരഞ്ഞെടുത്തു. ഹസൻ നസ്രള്ള ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ തലവനായി തിരഞ്ഞെടുത്തത്.33 വർഷമായി ഹിസ്ബുള്ളടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ്. നസ്രള്ളയുടെ മരണത്തെത്തുടർന്ന് ആക്ടിംഗ് സെക്രട്ടറി ജനറലായും പ്രവർത്തിച്ചു. ഹിസ്ബുള്ളയുടെ …

നയിം ഖാസിം ഹിസ്ബുള്ള തലവന്‍ Read More

ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.2024 ഒക്‌ടോബർ ആദ്യം ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുളള കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡർ ഹുസൈൻ അലി ഹാസിമയ്‌ക്കൊപ്പം സഫീദ്ദീൻ കൊല്ലപ്പെട്ടുവെന്ന് എക്‌സില്‍ പങ്കിട്ട …

ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു Read More

ലബനീസ് ജനതയെ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്ന് മാറോനൈറ്റ് പാത്രിയർക്കീസ് കർദിനാള്‍ ബെഷാര ബൂത്രോസ് അല്‍ റാഹി

ലബനൻ : ലബനീസ് ജനതയുടെയും ഭരണകൂടത്തിന്‍റെയും നിലപാടുകള്‍ക്കെതിരേയാണ് ഹിസ്ബുള്ള ഇസ്രയേലുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്നതെന്ന് മാറോനൈറ്റ് പാത്രിയർക്കീസ് കർദിനാള്‍ ബെഷാര ബൂത്രോസ് അല്‍ റാഹി. ലബനീസ് ജനതയ്ക്കെതിരേയുള്ള യുദ്ധമാണിത്. ജനതയെ ഈ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുകയാണ്. ഇതിന്‍റെ ദുഷ്ഫലങ്ങള്‍ ജനതതന്നെയാണ് അനുഭവിക്കേണ്ടതും. ഹിസ്ബുള്ളയുടെയും ഇസ്രയേലിന്‍റെയും ഇടയില്‍ …

ലബനീസ് ജനതയെ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്ന് മാറോനൈറ്റ് പാത്രിയർക്കീസ് കർദിനാള്‍ ബെഷാര ബൂത്രോസ് അല്‍ റാഹി Read More

ഹിസ്ബുള്ള താവളങ്ങളില്‍ അത്യാധുനിക റഷ്യന്‍ ആയുധങ്ങള്‍

ടെൽ അവീവ് : തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ തിരച്ചിലില്‍ അത്യാധുനിക റഷ്യന്‍ ആയുധങ്ങള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ . 2006 ലെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം അനുസരിച്ച്‌ ലെബനന്‍ സൈന്യത്തിന് …

ഹിസ്ബുള്ള താവളങ്ങളില്‍ അത്യാധുനിക റഷ്യന്‍ ആയുധങ്ങള്‍ Read More

ലെബനനിലെ ജനങ്ങളോടാണ് തനിയ്ക്ക് സംസാരിക്കാനുളളതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ജറുസലേം: ലെബനനിലെ ജനങ്ങളോടാണ് എനിക്ക് സംസാരിക്കാനുളളതെന്നും ഹിസ്ബുല്ലയില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ലെബനിനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച്‌ പ്രതികരിച്ചത്.ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. മുമ്പുണ്ടായിരുന്ന തിനേക്കാള്‍ എത്രയോ …

ലെബനനിലെ ജനങ്ങളോടാണ് തനിയ്ക്ക് സംസാരിക്കാനുളളതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു Read More

ഇമ്മാനുവല്‍ മക്രോണിനെതിരെ ബഞ്ചമിന്‍ നെതന്യാഹുവിന്റെ രൂക്ഷ വിമര്‍ശനം

ടെല്‍ അവിവ്: ഭീകരവാദത്തിനെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെടുകയും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ചിലനേതാക്കളുടെ കാപട്യം പുറത്തുവന്നിരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ …

ഇമ്മാനുവല്‍ മക്രോണിനെതിരെ ബഞ്ചമിന്‍ നെതന്യാഹുവിന്റെ രൂക്ഷ വിമര്‍ശനം Read More