പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്ത് യുവാവിന്‍റെ മുന്നിലേക്ക് പുലി ചാടി. ബൈക്ക് ഉപക്ഷിച്ച് അടുത്ത വീട്ടിലേക്ക് ഓടി കയറിയതിനാല്‍ പുലിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടതായി യുവാവ് പറഞ്ഞു. പൂക്കോട്ടുംപാടം പരിയങ്ങാട് പറവില്‍ വിനീഷ് ആണ് പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.ഫെബ്രുവരി 20 വെള്ളിയാഴ്ച രാത്രി 10.45...
Read full story
അടൂര്‍ | കലക്ഷന്‍ പണവുമായി പോയ ഏജന്റിനെ ആക്രമിച്ചു പണം തട്ടിയ കേസിലെ രണ്ടു പ്രതികളെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പന്നിവിഴ കൃഷ്ണവിലാസത്തില്‍ വരുണ്‍ (26), പാറക്കൂട്ടം മുണ്ടപ്പള്ളി കാര്‍ത്തികയില്‍ സൂര്യ എന്ന ആലേഖ് (20) എന്നിവരാണ് അറസ്റ്റിലായത്....
Read full story
റിപ്പോര്‍ട്ട്

യുവാവിനെ ളാലം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് September 20, 2025
ളാലം (കോട്ടയം): പാലാ ളാലം തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വെച്ചൂച്ചിറ ഇടകടത്തി കിഴുകണ്ടത്തില്‍ ജിത്തു റോബി(28)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്തംബർ 19 വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളത്തില്‍ പൊങ്ങിക്കിടന്ന, ജീര്‍ണാവസ്ഥയിലുള്ള മൃതദേഹം ഇഞ്ചപ്പടര്‍പ്പില്‍...
Read full story