രണ്ട് അണുബോംബുകളുടെ ഭീകരതയ്ക്ക് സാക്ഷ്യം വഹിച്ച യമാഗുച്ചി.
ഈ ലോകത്തോട് ഒരു മഹായുദ്ധത്തിന് സാക്ഷ്യം വഹിച്ച കഥ പങ്കുവെച്ച് സുതോമു യമാഗുച്ചി. 1945-ൽ ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് വർഷിച്ച രണ്ട് അണുബോംബുകളെ അതിജീവിച്ച ഒരേയൊരു വ്യക്തിയാണ് സുതോമു യമാഗുച്ചി. അന്ന് 29-കാരനായ സുതോമു യമാഗുച്ചി നാവിക എഞ്ചിനീയറായിരുന്നു. ഹിരോഷിമയിലായിരുന്ന അദ്ദേഹം …
രണ്ട് അണുബോംബുകളുടെ ഭീകരതയ്ക്ക് സാക്ഷ്യം വഹിച്ച യമാഗുച്ചി. Read More