അസമില്‍ കനത്ത മഴ തുടരുന്നു: 14 മരണം

ന്യൂഡല്‍ഹി: അസമില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയിലും കാറ്റിലും മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരില്‍ മൂന്ന് കുട്ടികളാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹാവ്ലോംഗ് ഉള്‍പ്പടെയുള്ള മലയോര മേഖലകളില്‍ ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ …

അസമില്‍ കനത്ത മഴ തുടരുന്നു: 14 മരണം Read More

നെല്ലിന്റെ താങ്ങുവില 28.20 രൂപയായി ഉയര്‍ത്തി

തിരുവനന്തപുരം: നെല്ലിന്റെ താങ്ങുവില കൂട്ടി. നെല്ലിന്റെ താങ്ങുവില 28.20 രൂപയായി ഉയര്‍ത്തി. നെല്‍ക്കൃഷി വികസനത്തിന് 76 കോടി, പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 25 കോടി, മലയോര മേഖലകളില്‍ കോള്‍ഡ് സ്റ്റോറേജ് ചെയിന്‍ സ്ഥാപിക്കാന്‍ പത്ത് കോടി. 73.90 കോടി നാളികേരവികസനത്തിന് എന്നിങ്ങനെയും …

നെല്ലിന്റെ താങ്ങുവില 28.20 രൂപയായി ഉയര്‍ത്തി Read More

തൃശ്ശൂർ: കരുവാൻകാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം: നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

തൃശ്ശൂർ: മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ നിവാസികൾക്ക്  മെച്ചപ്പെട്ട ചികിത്സ ഒരുക്കുന്നതിനായി കരുവാൻകാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം ഉയരുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ …

തൃശ്ശൂർ: കരുവാൻകാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം: നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു Read More

എറണാകുളം: വനമേഖലയിലെ സംയുക്ത പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി എ. കെ ശശീന്ദ്രന്‍

എറണാകുളം ജില്ലയിലെ വനമേഖലയിലെ വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ജനുവരി 15നകം വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ ജനപ്രതിനിധികളുടെയും റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മലയോര …

എറണാകുളം: വനമേഖലയിലെ സംയുക്ത പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി എ. കെ ശശീന്ദ്രന്‍ Read More

മഴക്കെടുതി: ജാഗ്രത പാലിക്കുക; ദുരന്ത സാധ്യത മേഖലകളിൽ ക്യാമ്പുകൾ സജ്ജമാക്കും: മുഖ്യമന്ത്രി

വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് …

മഴക്കെടുതി: ജാഗ്രത പാലിക്കുക; ദുരന്ത സാധ്യത മേഖലകളിൽ ക്യാമ്പുകൾ സജ്ജമാക്കും: മുഖ്യമന്ത്രി Read More

കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകി; ആരെയും കണ്ടെത്താനായില്ല

കട്ടപ്പന: ഉരുൾപൊട്ടലിൽ എട്ടുപേരെ കാണാതായ ഇടുക്കി കൊക്കയാറിൽ ഇതുവരെ ആരെയും കണ്ടെത്താനായില്ല. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഏറെ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായത്. അമീ സിയാദ്(10), അംന സിയാദ്(7) അഫ്‌സാര ഫൈസൽ(8) അഫിയാൻ ഫൈസൽ(4), സച്ചു ഷാഹുൽ (7), ഫൗസിയ സിയാദ്(28), ഷാജി …

കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകി; ആരെയും കണ്ടെത്താനായില്ല Read More

കാസർകോട്: വായിക്കാനം കോളനിയിലെ 20 കുടുംബങ്ങള്‍ക്ക് ഇനി അടച്ചുറപ്പുള്ള വീടുകളില്‍ അന്തിയുറങ്ങാം

കാസർകോട്: താത്കാലിക ഷെഡുകളിലും, കുടുസു മുറികളിലും നിന്നു തിരിയാന്‍ ഇടമില്ലാതെയുള്ള ദുരിതജീവിതത്തോട് വിട പറഞ്ഞ് ഈസ്റ്റ് എളേരി വായിക്കാനം കോളനിയിലെ 20 കുടുംബങ്ങള്‍. വീടില്ലാത്ത 11 കുടുംബങ്ങള്‍ക്കും നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച ഒമ്പത് കുടുംബങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ പദ്ധതിയില്‍ തണലൊരുങ്ങിയത്. മലയോര മേഖലയില്‍ …

കാസർകോട്: വായിക്കാനം കോളനിയിലെ 20 കുടുംബങ്ങള്‍ക്ക് ഇനി അടച്ചുറപ്പുള്ള വീടുകളില്‍ അന്തിയുറങ്ങാം Read More

മണ്ണിൽ പണിതവർ കാട്ടുകള്ളന്മാർ ! സൗജന്യം പറ്റിയവർ പരിസ്ഥിതി വാദികൾ !!

ഇപ്പോഴും കഥ അങ്ങനെ തന്നെ. വനവകുപ്പ് ഉദ്യോഗസ്ഥരും കാട്ടുകള്ളന്മാരും ചേർന്ന് തടിവെട്ടി. ലോക്ക്ഡൗൻ പോലും ബാധിക്കാതെ ഇരുനൂറോളം കിലോമീറ്റർ അകലെ എത്തിച്ചു വിറ്റ് കാശാക്കി. കാര്യം പുറത്തായപ്പോൾ കർഷകർ വച്ചു പിടിപ്പിച്ച മരം മുറിയ്ക്കാൻ കൊടുത്ത അനുമതിയുടെ മറവിലാണ് വനം കൊള്ള …

മണ്ണിൽ പണിതവർ കാട്ടുകള്ളന്മാർ ! സൗജന്യം പറ്റിയവർ പരിസ്ഥിതി വാദികൾ !! Read More

കണ്ണൂർ: മഴക്കെടുതി: ജില്ലയില്‍ 9.14 കോടിയുടെ കൃഷിനാശം

കണ്ണൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ 9.14 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി കണക്കുകള്‍. 335.57 ഹെക്ടറിലായി 5,950 പേരുടെ കൃഷി നശിച്ചു. ഇതില്‍ 2829 വാഴ കര്‍ഷകരും 789 തെങ്ങ് കര്‍ഷകരും 501 കവുങ്ങ് കര്‍ഷകരും ഉള്‍പ്പെടുന്നു. …

കണ്ണൂർ: മഴക്കെടുതി: ജില്ലയില്‍ 9.14 കോടിയുടെ കൃഷിനാശം Read More

കേരളത്തിലുണ്ടായത് അഭൂതപൂര്‍വ്വമായ വികസന മുന്നേറ്റം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കണ്ണൂർ: കൃത്യമായ ലക്ഷ്യബോധത്തോടു കൂടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളാണ് കേരളത്തിലേതെന്നും ആരോഗ്യ മേഖലയിലുള്‍പ്പെടെ അഭൂതപൂര്‍വ്വമായ മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഉണ്ടായതെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഇരിട്ടി താലൂക്ക് ആശുപത്രി ലക്ഷ്യ മാതൃ-ശിശു …

കേരളത്തിലുണ്ടായത് അഭൂതപൂര്‍വ്വമായ വികസന മുന്നേറ്റം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍ Read More