തിരുവാങ്കുളത്ത് 21 വയസ്സുകാരിയെ കാപ്പ ചുമത്തി നാടുകടത്തി

തിരുവാങ്കുളം(എറണാകുളം): നിരവധി കേസുകളില്‍ പ്രതിയായ കരിങ്ങാച്ചിറ പാലത്തിങ്കല്‍ സൂര്യപ്രഭ (21)യെ കാപ്പചുമത്തി നാടുകടത്തി. ഹില്‍പ്പാലസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയായ സൂര്യപ്രഭയെ സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്. സിറ്റി പോലീസിന്റെ പരിധിയില്‍ പ്രവേശിക്കുന്നതിന് 6 മാസത്തേക്ക് …

തിരുവാങ്കുളത്ത് 21 വയസ്സുകാരിയെ കാപ്പ ചുമത്തി നാടുകടത്തി Read More

മനോഹരന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപണം : ഹിൽ പാലസ് സ്‌റ്റേഷനിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം തുടരുന്നു

കൊച്ചി : തൃപ്പൂണിത്തുറയിൽ മനോഹരന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചി കമ്മീഷണർക്ക് നിർദേശം നൽകി. ഹിൽപാലസ് സ്റ്റേഷനിൽ കുഴഞ്ഞ് വീണതിനെ തുടർന്നാണ് ഇരുമ്പനം സ്വദേശി മനോഹരൻ മരിച്ചത്. 2023 മാർച്ച്25 ശനിയാഴ്ച രാത്രി ഒൻപത് …

മനോഹരന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപണം : ഹിൽ പാലസ് സ്‌റ്റേഷനിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം തുടരുന്നു Read More